ഫുട്ബോൾ ലോകകപ്പിന് ഇനി 50…
കാൽപ്പന്തുകളിയുടെ മഹാമേളക്ക് ജൂൺ 11ന് പന്തുരുണ്ടുതുടങ്ങും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പെന്ന പ്രത്യേകതയുണ്ട് ഇതിന്. യു.എസിലെയും കാനഡയിലെയും മെക്സിക്കോയിലെയും മൈതാനങ്ങൾ ആഗോളാരവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോൾ
Read more