ഫുട്ബോൾ ലോകകപ്പിന് ഇനി 50…

കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ മ​ഹാ​മേ​ള​ക്ക് ജൂ​ൺ 11ന് ​പ​ന്തു​രു​ണ്ടു​തു​ട​ങ്ങും. 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഫി​ഫ ലോ​ക​ക​പ്പെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് ഇ​തി​ന്. യു.​എ​സി​ലെ​യും കാ​ന​ഡ​യി​ലെ​യും മെ​ക്സി​ക്കോ​യി​ലെ​യും മൈ​താ​ന​ങ്ങ​ൾ ആ​ഗോ​ളാ​ര​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​മ്പോ​ൾ

Read more