ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ്…

തൊടുപുഴ: കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കാര്യമായി നിരത്തിലിറങ്ങുന്നില്ല. അതേസമയം

Read more