ഇടുക്കി​യിലെ ഇരട്ടക്കുട്ടികളുടെ മരണം; അസ്വഭാവിക…

അടിമാലി: ഇടുക്കിയില്‍ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇരുമ്പുപാലം ഒഴുകത്തടം വലിയ കാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റിഹാൻ,

Read more

സ്നേഹത്തിന്റെ ഓണവിഭവങ്ങളുമായി കുഞ്ഞു പ്രിസ്കില്ലയുടെ…

തൊടുപുഴ: എല്ലാ വർഷവും കേരളം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ സെക്രട്ടേറിയറ്റ്, ഔദ്യോഗിക രേഖകളാലും പൂക്കളങ്ങളാലും ഔപചാരിക ആശംസകളാലും നിറയും. എന്നാൽ ഇത്തവണ, ഈ തിരക്കുകൾക്കിടയിൽ ഇടുക്കിയിലെ മലയോര

Read more

ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും…

ഇ​ടു​ക്കി​: ജില്ലയിൽ യു.​ഡി.​എ​ഫ്​​​​ മു​ൻ​തൂ​ക്കം​ ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ്. തൊ​ടു​പു​ഴ നീ​ന്തി​ക്ക​യ​റാ​മെ​ന്ന്​ യു.​ഡി.​എ​ഫും ഉ​ടു​മ്പ​ൻ​​ചോ​ല​യി​ൽ വി​ജ​യം കൊ​യ്യാ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു​​. ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും ​ മ​ന​സ്സ്​

Read more

മലയോരത്തിനിത് പതിവില്ലാക്കാറ്റ്…

തൊടുപുഴ: ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും പോരാട്ടത്തിന് ഇക്കുറി ശക്തി കൂടും. പുതുമുഖങ്ങളും പരിചിതമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും മന്ത്രി മണ്ഡലത്തിലെ പോരാട്ടവും നേതാക്കളുടെ കളംമാറിയുള്ള മത്സരവുമെല്ലാം ഇത്തവണ തെരഞ്ഞെടുപ്പിനെ

Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ‍്യതയുണ്ടെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. തെക്കന്‍

Read more