കരുവാരക്കുണ്ടിൽ കനത്ത മഴ; മലവെള്ളപ്പാച്ചിൽ

കരുവാരകുണ്ട്: കൽക്കുണ്ട് മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മലയോരത്ത് മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച മഴയെ തുടർന്ന് മാമ്പറ്റ, തരിശ് പള്ളിപ്പടി, കുണ്ടോട തുടങ്ങി വിവിധ

Read more

നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട്…

അ​നി​ൽ നീ​ലാം​ബ​രി​യും സു​ഹൃ​ത്തു​ക്ക​ളും നേ​പ്പാ​ളി​ൽ പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ‘‘തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പൊ​ക്റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളാ​യ ഞ​ങ്ങ​ൾ 36 സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം. ന​ദി​യു​ടെ ഓ​രം

Read more