നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട്…
അനിൽ നീലാംബരിയും സുഹൃത്തുക്കളും നേപ്പാളിൽ പയ്യന്നൂർ (കണ്ണൂർ): ‘‘തിരുവോണ ദിവസം രാവിലെ കാഠ്മണ്ഡുവിൽനിന്ന് പൊക്റയിലേക്കുള്ള യാത്രയിലായിരുന്നു മലയാളികളായ ഞങ്ങൾ 36 സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള വാഹനം. നദിയുടെ ഓരം
Read more