പീഡനക്കേസ്; പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ…
ആഷിഖ് തിരൂർ: പിടികിട്ടാപ്പുള്ളിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി. പീഡനക്കേസിലെ പ്രതി കൂട്ടായി പാണ്ടായി തലപ്പള്ളിവീട്ടിൽ ആഷിഖാണ്
Read more