14കാരിയുടെ മൃതദേഹം കണ്ടെത്തിയത് വായില്‍…
വണ്ടൂര്‍ (മലപ്പുറം): പതിനാലുകാരിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയിൽ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ്
Read more