അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച താരങ്ങൾക്ക്…
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡല്‍നേടിയ മലയാളി കായിക താരങ്ങള്‍ക്ക് കേരളത്തിന്റെ അംഗീകാരമായുള്ള പാരിതോഷികം നൽകാൻ സർക്കാർ തീരുമാനിച്ചു. ലോങ്ജംപിൽ വെള്ളി മെഡല്‍ നേടിയ
Read more