അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച താരങ്ങൾക്ക്…

തി​രു​വ​ന​ന്ത​പു​രം: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്​ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ല്‍നേ​ടി​യ മ​ല​യാ​ളി കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് കേ​ര​ള​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യു​ള്ള പാ​രി​തോ​ഷി​കം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലോ​ങ്ജം​പി​ൽ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ

Read more

അന്ന് നഷ്ടമായത് വെറും 3…

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ ഇരട്ട മെഡൽ തിളക്കവുമായി ഇന്ത്യ. ഗ്ലാസ്ഗോയിൽ നടന്ന പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ പ്രവീൺ ചിത്രവേൽ വെള്ളി മെഡലും, കന്നി

Read more

ഇടിക്കൂട്ടിൽ പെൺകരുത്ത്; കോമൺവെൽത്ത് ഗെയിംസ്…

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് റിങ്ങിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. വനിതാ വിഭാഗത്തിൽ പ്രീതി പവാറും ജയ്സ്മിൻ ലംബോരിയയും ഇന്ത്യയ്ക്കായി സ്വർണം ഇടിച്ചുനേടിയപ്പോൾ, പുരുഷ വിഭാഗത്തിൽ

Read more

ബോക്സിങ്; മെഡലുറപ്പിച്ച് എട്ട് ഇന്ത്യക്കാർ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിൽ സെമിഫൈനലിലെത്തി മെഡലുറപ്പിച്ച് എട്ട് ഇന്ത്യൻ താരങ്ങൾ. അങ്കുഷ് യാദവ് (80 കി.), സാക്ഷി ചൗധരി (51 കി.), അരുന്ധതി ചൗധരി (70

Read more

സ്വന്തം വീട് വിറ്റ അമ്മയുടെ…

ഗ്ലാസ്ഗോ : ദാരിദ്ര്യത്തിന്റെ കറുത്ത ഏടുകളെയും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളെയും എറിഞ്ഞുതകർത്ത് ഒരു പെൺകരുത്ത് കോമൺവെൽത്ത് ഗെയിംസിന്റെ ആകാശത്ത് തങ്കപ്പൊൻതാരമായി തെളിഞ്ഞുനിൽക്കുന്നു. ഗ്ലാസ്ഗോയിലെ മഞ്ഞുവീഴുന്ന രാത്രിയിൽ, ഇന്ത്യ

Read more

കോമൺവെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ…

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. സ്‌നാച്ചിലും ക്ലീൻ ആൻഡ്

Read more

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ…

ഗ്ലാസ്കോ: കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 45 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനുവാണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി.

Read more

കോമൺവെൽത്ത് ഗെയിംസിന് കൊടിയേറി

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ ‘ഒ​ളി​മ്പി​ക്സാ’​യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ തു​ട​ക്ക​മാ​യി. ഗ്ലാ​സ് ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹൈ​ഡ്രോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ്രൗ​ഢ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​​ക​ളോ​ടെ​യാ​യി​രു​ന്നു ഗെ​യിം​സി​ന് കൊ​ടി​യേ​റി​യ​ത്.

Read more

നന്ദി ജിൻസൺ; ട്രാക്കിനോട് വിടപറഞ്ഞ്…

കോഴിക്കോട്: ഇന്ത്യയുടെ മധ്യദൂര ട്രാക്കിലെ മലയാളി പൊൻ താരം ജിൻസൺ ജോൺസൺ അത്‍ലറ്റിക്സ് പോർക്കളത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടുകയും

Read more

2036 ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ…

ന്യൂഡൽഹി: 2036 ​ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആ​രംഭിച്ചതായി പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. അണ്ടർ 17 ലോകകപ്പ് മുതൽ ഹോക്കി ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പുകൾ തുടങ്ങി

Read more