‘ഞങ്ങളുടെ സർക്കാറായിരുന്നെങ്കിൽ മെസ്സിയല്ല അതിനപ്പുറത്തുള്ള…

പാലക്കാട്: മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാറിനെ വെല്ലുവിളിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ അതിനർഥം പിണറായി കുറ്റക്കാരനല്ല. എഫ്.ഐ.ആർ ഇട്ടാൽ

Read more

‘ജനങ്ങൾക്കല്ല, ഞങ്ങൾക്ക് തെറ്റുപറ്റി; തിരുത്തും,…

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ മറികടക്കുന്നതിനും ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും വിശദമായ കർമ്മ പരിപാടിക്ക് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനം രൂപം നൽകിയിട്ടു​ണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം

Read more

തിരുത്തൽനീക്കം തടയാൻ ‘ഇ.ഡി കവചം’;…

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ൾ ഇ.​ഡി​യി​ലേ​ക്ക്​ ചു​വ​ടു​മാ​റാ​തി​രി​ക്കാ​ൻ ക​രു​ത​ലോ​ടെ കേ​ന്ദ്ര നേ​തൃ​ത്വം. ‘ഇ.​ഡി​യു​ടെ രാ​ഷ്ട്രീ​യ വേ​ട്ട’​യി​ലേ​ക്ക്​ ച​ർ​ച്ച​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ നേ​തൃ​ത​ല​ത്തി​ലെ തി​രു​ത്ത​ൽ വാ​ദ​ങ്ങ​ളെ​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള

Read more

‘അന്വേഷണം നടക്കട്ടെ, ഒരു തെറ്റും…

കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ

Read more

ഇ.ഡി നീക്കം: ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കും…

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​ന്​ ക​ള്ള​പ്പ​ണം ​വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (പി.​എം.​എ​ൽ.​എ) നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ.​ഡി

Read more

‘പുറത്ത് നിക്കടോ…’ ഇഡിയെ കുറിച്ചുള്ള…

ചെങ്ങന്നൂർ: കൈക്കൂലി വാങ്ങിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്ത് നിക്കടോ അവിടുന്ന്’ എന്ന് പറഞ്ഞ പിണറായി വിജയൻ, ‘നിങ്ങളെന്താ

Read more

ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശം തേടി…

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ

Read more

പിണറായി ഉൾപ്പടെയുള്ളവർക്ക് കുരുക്ക്; സി.എം.ആർ.എൽ-എക്‌സാലോജിക്…

തിരുവനന്തപുരം: സി.എം.ആർ.എൽ -എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്ക് പങ്കാളിത്തമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിയുടെ കത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്കയച്ച കത്തിൽ ഓരോരുത്തരുടെയും

Read more

‘തലമുറകളെ വിസ്മയിപ്പിച്ച് ഇനിയും നിരവധി…

മലയാള സിനിമയുടെ അതുല്യ പ്രതിഭ മമ്മൂട്ടി ഇന്ന് പിറന്നാൾ നിറവിൽ. കാലഘട്ടങ്ങളുടെ അതിരുകൾ ഭേദിച്ച് അഭിനയത്തിന്റെ അനന്തസാധ്യതകൾ തീർക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ്

Read more

മെസ്സി ‘കള്ളക്കളി’: മുൻ മുഖ്യമന്ത്രിക്കും…

തിരുവനന്തപുരം: മെസ്സിയെയും അർജന്‍റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ചീഫ് സെക്രട്ടറി എ. ജയതിലകിനും വീഴ്ച സംഭവിച്ചതായി

Read more