‘ആ ഇരുണ്ടകാലം തിരികെ വരരുത്,…
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read more