പാചകവാതക ക്ഷാമം; തിങ്കളാഴ്ച്ച ഹോട്ടലുകൾ…

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളെ മുൻഗണന

Read more

വീണാ ജോർജിന് പരിക്കേറ്റ സംഭവം;…

ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴയിലെ പുതുയുഗ യാത്രാവേദികളിൽ കൂടുതൽ

Read more

കണ്ണൂർ ഭാഗത്തേക്ക് ബസില്ല; കോഴിക്കോട്…

കോഴിക്കോട്: രാത്രിയിൽ കണ്ണൂർ ഭാഗത്തേക്ക് ബസില്ലാത്തതിനെ തുടർന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരുടെ ബഹളം. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിൻ കോഴിക്കോട്

Read more

വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി…

മലപ്പുറം: വീട് നിർമിക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ സമരം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ്

Read more

ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ…

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ തടസപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ തീരുമാനം. രാവിലെ നിയമസഭ മന്ദിരത്തിൽ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിന്‍റേതാണ് തീരുമാനം. എന്നാൽ, പ്രതിഷേധത്തിന്‍റെ

Read more

സപ്ലൈകോ ജീവനക്കാർ സമരത്തിന് തൊഴിൽപരമായ…

പാലക്കാട്: കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) മാനേജ്‌മെന്റും പൊതുവിതരണ വകുപ്പും തൊഴിൽപരമായ വിവേചനം കാണിക്കുന്നതായി ആരോപിച്ച് സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും

Read more

ഫയലുകളിൽനിന്ന് പ്രക്ഷോഭപ്പകലിലേക്ക്; എട്ടു മണിക്കൂർ…

തി​രു​വ​ന​ന്ത​പു​രം: സെ​​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫ​യ​ൽ​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന്​ ഭ​ര​ണ​നേ​തൃ​ത്വം ഒ​രു​പ​ക​ൽ തെ​രു​വി​ലെ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ ചു​വ​ടു​മാ​റ്റി​യ​പ്പോ​ൾ ത​ല​സ്ഥാ​നം സാ​ക്ഷി​യാ​യ​ത്​ അ​പൂ​ർ​വ സ​മ​ര​ച​രി​ത്ര​ത്തി​നാ​യി​രു​ന്നു. മ​റ്റെ​ല്ലാ തി​ര​ക്കും മാ​റ്റി​വെ​ച്ച്​ രാ​വി​ലെ പ​ത്ത്​ മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള എ​ട്ടു

Read more

നിലമ്പൂര്‍ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും;…

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും ആളിക്കത്തി. എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് ഇസ്രായേലിനെതിരായ പ്രതിഷേധം ഉയര്‍ന്നത്.Protest എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ്

Read more

മാർ ഇവാനിയോസ്​ കോളജ്​ ഗ്രൗണ്ടിലെ…

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട്​ ആർഎസ്​എസ്​ പരിശീലനത്തിന്​ വിട്ടുനൽകിയതിനെതിരെ എസ്​എഫ്​ഐയും കെഎസ്​യുവും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർഎസ്​എസിന്റെ പ്രവൃത്തികൾ തികച്ചും അപലപനീയവും ഭരണഘടനാ

Read more

ക്വാറിക്കെതിരായ പ്രതിഷേധത്തിനിടെ പതിനഞ്ചുകാരന് പൊലീസ്…

കോഴിക്കോട്: ക്വാറിക്കെതിരായ പ്രതിഷേധത്തിനിടെ പതിനഞ്ചുകാരന് പൊലീസ് മർദനം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെയും സ്റ്റേഷനിലെത്തിച്ചും മർദിച്ചെന്നാണ് പരാതി. വിഷയത്തിൽ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽകി.protest ഇന്നലെ നടന്ന

Read more