സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില…

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6640 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 53,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു…

Read more

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനം; പ്രതിയെ…

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. പ്രതി പി.എ സലീമിനെ പെൺകുട്ടിയുടെ…

Read more

ട്വന്റി 20 ലോകകപ്പ്; രോഹിത്…

ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും.
രാത്രി 10ന് ദുബായ് വഴിയാണ് യാത്ര…

Read more

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട്…

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു…

Read more

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; 58…

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലു…

Read more

വാണിജ്യ സ്ഥാപനങ്ങൾക്ക് തടസമാവുന്നതിന്റെ പേരില്‍…

പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും ഇത്തരം

Read more

സെയിൻ പ്രീമിയർ ലീഗ്: കുവൈത്ത്…

കുവൈത്ത് സിറ്റി: കുവൈത്ത് സെയിൻ പ്രീമിയർ ലീഗിൽ കുവൈത്ത് എസ്.സി 19ാം തവണയും ചാമ്പ്യന്മാർ. വെള്ളിയാഴ്ച ഖാദ്സിയയെ 3-0ന് തോൽപ്പിച്ച് തുടർച്ചയായ മൂന്നാം കിരീടമാണ് ടീം 2023-2024

Read more

40 വർഷത്തെ പ്രവാസത്തിന് വിരാമം;…

സലാല: സാംസ്‌കാരിക പ്രവർത്തകനും ജനസേവകനും ഐ.എസ്.സി മലയാള വിഭാഗം കൺവീനറുമായിരുന്ന ആർ.എം. ഉണ്ണിത്താൻ സലാലയിൽനിന്ന് മടങ്ങി. മുന്ന് ടേമിലായി ദീർഘകാലം ഐ.എസ്.സി മലയാള വിഭാഗം കൺവീനറായിരുന്നു. മാവേലിക്കര

Read more

ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

  ദു​ബൈ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ല്ലി​മു​ക്ക് സ്വ​ദേ​ശി ജി​തി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. മ​ക​നെ ക​ണ്ടെ​ത്താ​ൻ

Read more