Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ചാലിയാറിലൂടെ തോണി യാത്ര; ആവേശമായി കിഴുപറമ്പ് GVHSS സഹവാസ ക്യാമ്പ്.

  കിഴുപറമ്പ് GVHSS ൽ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി നടത്തിയ “ഓർമ്മച്ചെപ്പ് ” ദ്വിദിന സഹവാസ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. പാവനാടകം, ചാലിയാർ തോണി യാത്ര, വാന നിരീക്ഷണം,…

Local News

നവകേരള വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം; മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം

  നവകേരള സദസ്സ് വാഹനത്തിനുനേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുത്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊച്ചി 24 ന്യൂസ് ചാനൽ റിപ്പോർട്ടർ…

Hyperlocal

LSS, USS വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മൈത്ര ഗവണ്മെന്റ് UP സ്കൂൾ.

  മൈത്ര ഗവ.യുപി സ്കൂളിൽ LSS, USS വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള സംസ്ഥാന ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവായ അസീസ് സാർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ജബ്ബാർ മാസ്റ്റർ ചടങ്ങിന്…

Gulf

യുഎസ് കമ്പനി ഓട്സിന്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

  ദോഹ ∙ അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള…

Hyperlocal

മാലിന്യമുക്ത പഞ്ചായത്ത്; റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു.

  മുക്കം: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി വീടും പരിസരവും ശുചീകരിക്കാനായി റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിലെ വീടുകളിൽ വിതരണം നടത്തുന്നത്. 272 റിംഗ് കമ്പോസിറ്റുകളാണ്…

National

കൂറ്റൻ കാവി ഖുർആൻ മുതൽ ക്യാൻ‍സർ ആശുപത്രി വരെ; അയോധ്യയിലെ പുതിയ പള്ളി താജ്മഹലിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബിജെപി നേതാവ്

    അയോധ്യയിൽ തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരമെന്ന പേരിൽ നിർമിക്കുന്ന പള്ളിയെ പുകഴ്ത്തി ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ്. അയോധ്യയിലെ ധനിപൂർ ഗ്രാമത്തിലെ അഞ്ചേക്കർ സ്ഥലത്ത് നിർമിക്കുന്ന മുഹമ്മദ് ബിൻ…

Hyperlocal

എസ് .എസ് .എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.

  എസ്എസ്എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ കാവനൂർ മഠത്തിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമസ്ത മഞ്ചേരി മേഖല പ്രസിഡന്റ് കെ സി അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ഫായിസ് സിദ്ദീഖി ചെമ്രക്കാട്ടൂർ അധ്യക്ഷത വഹിച്ചു. എസ് എസ്…

Hyperlocal

‘നുപുര’; ഭിന്നശേഷി കലോത്സവം നടത്തി.

  ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2023 – 24 നുപുര ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ…

Hyperlocal

കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

  മലപ്പുറം : കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സായാഹ്നവും ചർച്ച സംഗമവും സംഘടിപ്പിച്ചു. പരിപാടി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം…

Hyperlocal

ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് ആനക്കയം പഞ്ചായത്തും, പ്രാഥമികാരോഗ്യ കേന്ദ്രവും.

  ആനക്കയം : സമഗ്ര ആരോഗ്യ പരിപാടി യുടെ ഭാഗമായി ആനക്കയം പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. 2024 – 25 വർഷത്തേക്കുള്ള പകർച്ച വ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ…