അധ്യാപക ബാഡ്മിന്റൺ; വിജയ തിളക്കത്തിൽ പ്രവീണും സമീറുല്ലയും
KSTA നടത്തിയ മലപ്പുറം റവന്യൂ ജില്ല തല അധ്യാപക ബാഡ്മിന്റൺ മത്സരത്തിൽ കിഴുപറമ്പ് GVHSS ലെ കായികാധ്യാപകൻ സി.കെ. പ്രവീണും കൊഴക്കോട്ടൂർ GLPS ലെ കെ. സമീറുല്ലയും വിജയികളായി .16 ഉപജില്ല തല വിജയികൾ പങ്കെടുത്ത മത്സരത്തിൽ…