കീരൻതൊടിക കുടുംബ സംഗമം 2023 : ലോഗോ പ്രകാശനം ചെയ്തു.
മുക്കം: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ ഭാഗമായി പരിഷ്കരിച്ച കുടുംബ സമിതിയുടെ ലോഗോ , ലിന്റോ ജോസഫ് എം. എൽ. എ. പ്രകാശനം ചെയ്തു. മുക്കത്ത് നടന്ന ചടങ്ങിൽ…