Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

അന്താരാഷ്ട്ര അറബി ഭാഷ ദിനം ആഘോഷിച്ച് കൊടിയത്തൂർ സലഫി സ്കൂൾ.

അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ കൊടിയത്തൂർ സലഫി സ്കൂളിൽ വൈവിധ്യ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കി. അക്ഷരാലങ്കാരം, പ്രദർശനം, പ്രകടിത കലകൾ എന്നിവയാണ് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ. അറബി ഭാഷ ചരിത്രവും പ്രായോഗികതയും വഴക്കത്തിലൂടെയും പരിചയത്തിലൂടെയും കുട്ടികൾക്ക് ബോധ്യമാകുന്ന വിധത്തിൽ അവതരിപ്പിച്ചുകൊണ്ട്…

Hyperlocal

മൃദു താളം; അംഗനവാടി കലോത്സവം സംഘടിപ്പിച്ചു.

  ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അംഗനവാടി കലോത്സവം മൃദു താളം ഈസ്റ്റ് വടക്കുമുറി സാഗർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജിഷ നിർവഹിച്ചു. വൈസ്…

Local News

ബാലവേല; മലപ്പുറം ജില്ലയിൽ രക്ഷിച്ചത് ഏഴ് കുട്ടികളെ

  ബാലവേല-ബാലവിവാഹരഹിത കേരളം ലക്ഷ്യമിട്ട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച ‘ശരണബാല്യം’ പദ്ധതിയിലൂടെ 2023 സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മലപ്പുറം ജില്ലയിൽ രക്ഷിച്ചത് ഏഴ് കുട്ടികളെ. രക്ഷപ്പെടുത്തിയ കുട്ടികളുടെ സംരക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.…

International

വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ്; ഹമാസിന്റെ മറുപടി നിർണായകം

  ഗസ്സ: വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ബന്ദികളുടെ മോചനത്തിന് ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കാൻ വീണ്ടുമൊരു താൽക്കാലിക വെടിനിർത്തിലിന് തന്റെ രാജ്യം തയ്യാറെന്ന് അംബാസിഡർമാരുടെ യോഗത്തിൽ ഹെർസോഗ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

Hyperlocal

പ്രതിഷേധ പ്രകടനം നടത്തി പി ഡി പി.

  ആർ എസ് എസ് ഏജന്റായി കേരളത്തിൽ ബിജെപിക്ക് വേണ്ടി രാജ്ഭനിലിരുന്ന് ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തെരുവ് നാടകം കളിക്കുന്ന ഗവർണറുടെ കോപ്രായങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പിഡിപി കാവനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.…

Hyperlocal

ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു.

കാവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു. ഏറനാട് നിയോജക മണ്ഡലം വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റ് ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. MSF ദേശീയ സെക്രട്ടറി നജ്‌വ ഹനീന കുറുമാടന്‍…

Hyperlocal

മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ്; മെഗാ സമ്മാനപദ്ധതി ഉദ്ഘാടനം ചെയ്തു.

  ജീവകാരുണ്യ ദനശേഖരാർത്ഥം ഐക്കോ എരഞ്ഞിമാവ് മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് പന്നിക്കോട് സോക്കർ ടർഫിൽ അരങ്ങേറുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ 12 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ…

Hyperlocal

ISM സംസ്ഥാന സമ്മേളനം ; സമ്മേളന പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു.

  എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാഖാ സമ്മേളന പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു. ഇന്നലെ (18/12/2023 തിങ്കൾ) വൈകീട്ട് 7:30 ന് ഒതായി മദ്രസ അങ്കണത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ V ഷൗക്കത്തലി അൻസാരി,…

Hyperlocal

സാമൂഹ്യ തിന്മകൾക്കെതിരെ യുവത്വം മുന്നിട്ടിറങ്ങണം ; വിസ്‌ഡം യൂത്ത് വോയിസ്‌

  അരീക്കോട് : “യുവത്വം നിർവചിക്കപ്പെടുന്നു”എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10,11തീയതികളിൽ മലപ്പുറത്തു വെച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ എന്ന ക്യാപ്‌ഷനിൽ വിസ്‌ഡം യൂത്ത് അരീക്കോട് മണ്ഡലം സംഘടിപ്പിച്ച യൂത്ത് വോയിസ്‌…

National

50 പ്രതിപക്ഷ എം.പിമാരെക്കൂടി ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

  പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടി തുടരുന്നു. കെ. സുധാകരൻ, ശശി തരൂർ ഉൾപ്പെടെ 50 പ്രതിപക്ഷ എം.പിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും പാർലമെന്റിനു പുറത്തായിരിക്കുകയാണ്. പാർലമെന്റിൽ…