Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ജി.യു.പി .എസ് മൂർക്കനാടിൽ JRC യുണിറ്റ് ആരംഭിച്ചു.

  മൂർക്കനാട്: ജി.യു.പി .എസ് മൂർക്കനാടിന് ഇനി മുതൽ ജൂനിയർ റെഡ്ക്രോസ് ടീമും (JRC) . 20 അംഗങ്ങളടങ്ങിയ ടീമിന് ഫാത്തിമ ഹെന്ന നേതൃത്വം കൊടുക്കും. യൂണിറ്റിൻ്റെ ഉദ്ഘാടനം അരീക്കോട് സബ് ജില്ല JRC പ്രസിഡൻറ് ഹബീബ് മാസ്റ്റർ(SSHSS…

Kerala

ഫോൺ നൽകിയില്ല; മലപ്പുറത്ത് ഒന്നാം ക്ലാസുകാരൻ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.

  മലപ്പുറം: ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്യാൽ സ്വദേശി പുരയ്ക്കൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് (7) മരിച്ചത്. തിരൂർ ജി.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ മദ്രസ…

Hyperlocal

വെൽഫെയർ പാർട്ടി കൊടിയത്തൂരിൽ കൺവെൻഷനുകൾ സംഘടിപ്പിച്ചു.

  കൊടിയത്തൂർ : ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് നിയമനം PSCക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി – കേരള സംഘടിപ്പിക്കുന്ന ‘ബഹുജന പ്രക്ഷോഭം’ കാമ്പയിനിന്റെ ഭാഗമായി വെൽഫെയർ…

Hyperlocal

ധീര കരാട്ടെ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

  ആക്രമണം നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ഊർങ്ങാട്ടിരി പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ ധീര പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലന പദ്ധതി ആരംഭിച്ചു. മൈത്ര ഗവണ്മെന്റ് യു. പി. സ്കൂളിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിഷ സി ഉദ്ഘാടനം നിർവഹിച്ചു.…

Hyperlocal

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി പരിശോധനകള്‍ക്ക് മുടക്കമില്ലെന്ന് ആരോഗ്യവകുപ്പ്

  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി പരിശോധനകള്‍ മുടക്കമില്ലാതെ തുടരുമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സ്ഥലംമാറ്റം നല്‍കിയത് സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക് മാത്രമെന്നും ഡി.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പ്…

Kerala

‘അവർ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല’; ശബരിമലയിലെ വീഡിയോ തുറുപ്പുചീട്ടാക്കി സംഘ്പരിവാർ വിദ്വേഷപ്രചാരണം

  ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ഛനെ കുട്ടിയുടെ അടുത്തെത്തുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു. എന്നാൽ…

Areekode

വീട്ടിൽ നിന്ന് ഫോൺ എടുത്ത് പുറത്തേക്കോടി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാഎസ്‌വിന്‍ ആണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. (3 year old…

Hyperlocal

രാഷ്ട്രീയ പകപോക്കൽ ; MSF പ്രവർത്തകന് സ്പോർട്സിന് അവസരം നഷ്ടപ്പെട്ടതായി പരാതി.

  ഇളയൂർ MAO കോളേജിലെ കായിക അധ്യാപകന്റെ രാഷ്ട്രീയ പകപോക്കലിൽ കോളേജ് വിദ്യാർതിയും MSF പ്രവർത്തകനുമായ വിദ്യാർത്ഥിക്ക് സ്പോർട്സിൽ അവസരം നഷ്ടപ്പെട്ടതായി പരാതി. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച് അനിശ്ചിത കാല കുത്തിയിരിപ്പ് സമരം…

Hyperlocal

തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല സമരത്തിലേക്ക്

  മഞ്ചേരി: ഗ്രാമീണ തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല പണിമുടക്ക് സമരത്തിലേക്ക്. അഞ്ചു വർഷമായിട്ടും പരിഹരിക്കാത്ത നിരവധി ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തി പിടിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി മഞ്ചേരി സൂപ്രണ്ട് ഓഫീസ് പരിസരത്ത്…

Kerala

ഗവർണറെ തടഞ്ഞ കേസ്: എസ്എഫ്ഐക്കാർക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പോലീസ്. എസ്എഫ്ഐക്കാർക്കെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് നടപടി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.…