Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്..’; കാറിൽനിന്ന് ചാടിയിറങ്ങി പൊട്ടിത്തെറിച്ച് ഗവർണർ

  അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയായി തലസ്ഥാനനഗരി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാംപസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ…

Hyperlocal

മനുഷ്യാവകാശ ദിനം ആചരിച്ച് നീറാട് കെ.പി.എസ്.എ.എം എൽ.പി. സ്കൂൾ.

  കൊണ്ടോട്ടി: നീറാട് കെ. പി. എസ്. എ. എം എൽ.പി. സ്കൂളിൽ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംവാദവും, കുട്ടിച്ചങ്ങലയും, വ്യത്യസ്ത മത്സരങ്ങളും, മനുഷ്യാവകാശ ദിനറാലി എന്നിവയും ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളുടെ നേതൃത്യത്തിൽ സംഘടിപ്പിച്ചു. മനുഷ്യാവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ,…

Hyperlocal

ജില്ലാ കലോത്സവത്തിൽ തിളങ്ങി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ഷൈസ്ത ഓസ്മ.

  റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി ഷൈസ്ത. ഉറുദു പദ്യം ചൊല്ലലിൽ A ഗ്രാഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കൂടാതെ മലയാളം സംഘ ഗാനത്തിലും A ഗ്രേഡ് നേടിയിട്ടുണ്ട്. കൊടിയത്തൂർ…

Kerala

ഷൂ എറിഞ്ഞ കേസ്; KSU പ്രവർത്തകരെ മർദിച്ചവർക്കെതിരെ കേസെടുക്കാത്തത്തിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം.

  നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയത്…

Hyperlocal

സ്കൂൾ പരിസരം വൃത്തിയാക്കി ടീം വെൽഫെയർ കിഴുപറമ്പ്.

കിഴുപറമ്പ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കാടുപിടിച്ചു കിടന്ന പരിസരം ടീം വെൽഫെയർ വൃത്തിയാക്കി. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ കിഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ എം ഷംസുദ്ദീൻ നേതൃത്വം നൽകി. പരിപാടിയിൽ…

Kerala

സൗഹൃദ മുറ്റം സംഘടിപ്പിച്ച് മുജാഹിദ് ഓലപ്പീടിക ശാഖ

  ഓലപ്പീടിക: അയൽപക്ക ബന്ധങ്ങൾ പ്രയാസങ്ങളിൽ കൈ താങ്ങായി മാറുന്ന ആശ്വാസ കൂട്ടായ്മകളായി മാറണമെന്നും, അയൽപക്ക സൗഹൃദങ്ങളിൽ വിഷം കലക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിൽ ജാഗ്രത പുലർത്തണമെന്നും ഓലപ്പീടിക ശാഖ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടി…

Hyperlocal

വികസന അജണ്ടകൾ മുൻനിർത്തി കിഴുപറമ്പ രണ്ടാം വാർഡ് ജനകീയ ഗ്രാമസഭ കൂടി.

  കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വികസന അജണ്ടകൾ മുൻനിർത്തിയുള്ള മറ്റൊരു ഗ്രാമസഭ കൂടി തൃക്കളയൂർ വേദവ്യാസ സ്കൂളിൽ നടന്നു. 2024 – 25 വർഷത്തെ വാർഷിക പദ്ധതി സംബന്ധിച്ച്, ഹരിത ഓഡിറ്റ് രണ്ടാംഘട്ടം സംബന്ധിച്ച്, വിവിധ സാമൂഹിക…

Kerala

ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ; തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

  കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു പുള്ളിപ്പുലി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലർച്ചെ പാൽ സംഭരിക്കാൻ പോയ പ്രദേശവാസിയായ ഓട്ടോ…

Hyperlocal

കർഷകർക്ക് നാനോ യൂറിയ പ്രയോഗം ഇനി ഡ്രോൺ വഴിയും ; ചാലിയാർ പാടത്ത് പരീക്ഷണം നടത്തി.

  വികസിതത്‌ ഭാരത് സങ്കൽപ് യാത്ര യുടെ ഭാഗമായി കിഴുപറമ്പ ചാലിയാർ പടത്ത് ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയസ്പ്രെയിങ് പ്രദർശനം നടത്തി. ആയുഷ്മാൻ ഭാരത്, പിഎം ഉജ്ജ്വല, ഖർ ഖർ ജൽ, നാനോ ഫേർട്ടിലിസർ സ്കീം, DAYNRLM സ്കീം…

Gulf

ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടല്‍; 24 മണിക്കൂറിനിടെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു

  ഗസ്സസിറ്റി: ഗസ്സയിലെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ സേന. റഫയിലും ഖാൻ യൂനിസിലുമുൾപ്പെടെ നിരവധി താമസ സമുച്ചയങ്ങൾ തകർത്തു. ഗസ്സയിൽ തെരുവുകൾ തോറും കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. കരയുദ്ധത്തിൽ 101 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ…