Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

കാവനൂർ MCF മാലിന്യ പ്രശ്നം :23 പേർക്ക് കോടതിയുടെ സമൻസ്

കാവനൂർ :പഞ്ചായത്തിലെ എം സി എഫ് മാലിന്യങ്ങൾ ചെങ്ങര മട്ടത്തിരിക്കുന്ന് തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് കോടതിയുടെ സമൻസ്. സമരത്തെ പൊളിക്കാൻ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ കത്തിച്ച്, സമരം നടത്തുന്നവരെ പ്രതി ചേർക്കാൻ ആസൂത്രിതമായി ഉണ്ടാക്കിയ…

Kerala

ആർത്തവ വേദനക്ക് മെഫ്റ്റാല്‍ കഴിക്കുന്നവർക്ക് മുന്നറിയിപ്പ്: അൾസറിൽ തുടങ്ങി കാൻസർ വരെ എത്തിയേക്കാമെന്ന് സർക്കാർ

  ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത വേദനായകറ്റാൻ പലരും ആശ്രയിക്കുന്നത് മെഫ്റ്റാല്‍ സ്പാസ് (Meftal) എന്ന വേദനാസംഹാരിയെയാണ്. മെഫ്റ്റാല്‍ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതല്ലെങ്കിലും ഇത് തുടർച്ചയായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണെന്നാണ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) മുന്നറിയിപ്പ്…

Kerala

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃഹയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. (kanam rajendran passed away) രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച്…

Hyperlocal

നെൽ കർഷകർക്ക് നാനോ യൂറിയ പ്രയോഗം ഇനി ഡ്രോൺ വഴിയും, കാവനൂരിലെ പാട ശേഖരത്തിൽ പരീക്ഷണം നടത്തി.

  വികസിത്‌ ഭാരത സങ്കൽപയാത്ര പദ്ധതിയോടനുബന്ധിച്ചു മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും FACT ന്റെയും ആഭിമുഖ്യത്തിൽ കാവനൂർ പഞ്ചായത്തിൽ ആശാരിത്തോട് പാട ശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ സ്‌പ്രേയിങ് പ്രദർശനം നടത്തി. നെൽ കർഷകർക്ക് കീടനാശിനി തളിക്കാൻ…

Hyperlocal

വോയ്‌സ് ഓഫ് ഡിസേബിൾഡ്ന് കാവനൂരിൽ പുതിയ ഓഫീസ്

കാവനൂർ: ഭിന്ന ശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഡിസേബിൾഡ്ന് കാവനൂരിൽ പുതിയ ഓഫീസ് തുറന്നു. ഓഫിസ് തുറന്നതോടെ ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും ദ്രുത ഗതിയിലാക്കമെന്ന ആത്മവിശ്വാസത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകർ. ഭിന്നശേഷിക്കാരായ നാല് കുട്ടികളായിരുന്നു ഓഫീസ്…

Hyperlocal

പൊന്നാട് തണൽ ഫിസിയോതെറാപ്പി ക്ലിനിക് നാടിന് സമർപ്പിച്ചു.

  പൊന്നാട് തണൽ ഫിസിയോതെറാപ്പി ക്ലിനിക് നാടിന് സമർപ്പിച്ചു. ഡോക്ടർ T മുഹമ്മദ് ഇന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിചയ സമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റ്ൻ്റെ മേൽനോട്ടത്തിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ തെറാപ്പി ലഭ്യമാക്കുക എന്ന ഉദ്ദേശ…

Hyperlocal

ഭിന്നശേഷി ദിനാചരണവും ബ്ലോക്ക് പഞ്ചായത്ത് ഒഫീഷ്യൽസ് മീറ്റും നടത്തി മലപ്പുറം പരിവാർ .

  ഭിന്നശേഷി ദിനാചരണ ത്തോടനുബന്ധിച്ച് മലപ്പുറം പരിവാറിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഒഫീഷ്യൽസ് മീറ്റ് നടന്നു. മലപ്പുറം കെമിസ്റ്റ് ഭവനിൽ രാവിലെ നടന്ന മീറ്റ് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌…

Hyperlocal

ഡോക്ടർമാരുടെ കുറവ്; രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളജ്.

  12 ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ തുടർന്ന് ഡോക്ടർമാരുടെ കുറവു കാരണം ‍രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളജ്. ഇഎൻടി വിഭാഗത്തിൽ 150 പേർക്കാണ് ഇന്നലെ മുതൽ ഒപി ടിക്കറ്റ് നൽകിയത്. ഇഎൻടി, പീഡിയാട്രിക് ഡോക്ടർമാർ കുറവായതിനാൽ…

Hyperlocal

വാർഷിക പദ്ധതി രൂപീകരണം; കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു.

കൊടിയത്തൂർ : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചു.പൊതു വിഭാഗം വികസന ഫണ്ട്‌, പട്ടികജാതി – പട്ടിക വർഗ്ഗ ഉപപദ്ധതി, റോഡ്‌ – റോഡിതര മെയിന്റനൻസ്‌ ഫണ്ട്‌ എന്നീ വിഭാഗങ്ങളിൽ…

Kerala

മാസപ്പടി വിവാദത്തിൽ തിരിച്ചടി ; മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർക്ക് ഹൈകോടതി നോട്ടീസ് അയച്ചേക്കും.

  മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. കേസിൽ സ്വമേധയാ കക്ഷി ചേർന്ന കോടതി എതിർകക്ഷികളെ കൂടി കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചു.…