Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Gulf

വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം ഒരുക്കി

സന്ദർശനത്തിനായി സൗദിയിലെത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡ്ലീസ്റ്റ് ചെർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം നൽകി. ഖോബാർ സെൻട്രോ റൊട്ടാന ഹോട്ടലിൽ നടന്ന സ്വീകരണ പരിപാടി പ്രസിഡന്റ് ഷമീം കാട്ടാക്കട ഉദ്ഘാടനം…

Gulf

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി. ഫലസ്തീൻ ജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്.…

Gulf

എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴിന്

എട്ടാം ഖത്തർ മലയാളി സമ്മേളനം നവംബർ പതിനേഴിന് വെള്ളിയാഴ്ച നടക്കും. ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളാണ് സമ്മേളന വേദി. സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കെ. മുരളീധരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ആലങ്കോട് ലീലാകൃഷ്ണൻ,…

Hyperlocal

ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന് പ്രൌഡ്വോജ്വലമായ തുടക്കം.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മുണ്ടേങ്ങര ഉദയ ക്ലബ്ബും – യുവശക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന് പ്രൌഡ്വോജ്വലമായ തുടക്കം . (popular Fives Floodlight tournament.) കഴിഞ്ഞ ദിവസം മരണടഞ്ഞ സജീബ് എന്ന നാണ്യാക്ക്…

Gulf

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച ടെൻഡറുകൾ റദ്ദാക്കി

കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച 7 ടെൻഡറുകൾ റദ്ദാക്കി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ അഭ്യർത്ഥന പ്രകാരമാണ്‌ സെൻട്രൽ ഏജൻസി ടെൻഡറുകൾ കാന്‍സല്‍ ചെയ്തത്. അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ നിരവധി കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചിരുന്നു. വടക്കൻ കബ്ദ്…

Gulf

കുവൈത്തില്‍ സൈനികന്‍റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു

കുവൈത്തില്‍ സൈനികന്‍റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് സൈനികന്‍ ശിക്ഷിക്കപ്പെട്ടത്. 2022 ലായിരുന്നു സംഭവം. ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. നേരത്തേ ക്രിമിനല്‍ വിചാരണാ കോടതിയും അപ്പീല്‍ കോടതിയും…

Sports

4-4; മാഞ്ചസ്റ്റർ സിറ്റി – ചെൽസി ആവേശപ്പോര് സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശപ്പേരായി മാറിയ മാഞ്ചസ്റ്റർ സിറ്റി – ചെൽസി മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും നാല് ഗോൾ വീതം നേടി. അധിക സമയത്തു നേടിയ ഗോളിലാണ് ചെൽസി സമനില പിടിച്ചത്. അടി, തിരിച്ചടി… എന്നിങ്ങനെ…

National

അഞ്ച് ബാറ്റർമാർക്കും അർധ സെഞ്ച്വറി; ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധ സെഞ്ച്വറി നേടിയത് ചരിത്ര റെക്കോഡായി. ആദ്യമായാണ് ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റർമാരും 50ന്…

Kerala

ബാങ്കോക് എഫ്‌സിയെ തകർത്ത് ഗോകുലം കേരളാ എഫ്‌സി

ബാങ്കോക്: എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്‌സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടരെയുള്ള ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയിൽ സ്‌കോർ 2…

Hyperlocal

ബിഫോർ ആൻഡ് ആഫ്റ്റർ ചലഞ്ച്‌; ജില്ലയിൽ ഒന്നാം സ്ഥാനം ജി.എൽ പി എസ് തെഞ്ചേരിക്ക്

മലപ്പുറം : ഒക്ടോബർ 2 ഗാന്ധി ജയന്തി ദിന ത്തിൽ ശുചിത്വ മിഷന്റെ കീഴിൽ നടന്ന ബിഫോർ ആൻഡ് ആഫ്റ്റർ ചലഞ്ചിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജി.എൽ പി എസ് തെഞ്ചേരി. (Before and After Challenge;…