ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമയാത്ര നടത്തി.
പന്തല്ലൂര്‍ : യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ആനക്കയം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടിക്കോട് മേഖലാതല ഗ്രാമയാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി നാസർ പതാക ജാഥാ ക്യാപ്റ്റൻ മുജീബ് കിടങ്ങയത്തിന് കൈമാറി ഫ്ലാഗ്…