Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

സ്നേഹതീരത്ത് ചേർത്തു പിടിക്കലിന്റെയും കൂട്ടുകൂടലിന്റെയും ഒരു ദിനം.

ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് അവരുടെ ഒരു ദിനം പന്നിക്കോട്ടുള്ള ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ചിലവഴിച്ചത്. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കൂട്ടുകൂടാൻ…

Entertainment

‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്

തന്റെ പേര് ‘വിൻ സി’ എന്നു മാറ്റുകയാണെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറയുന്നു. Vincy Aloshious എന്ന പേരില്‍…

Sports

ലങ്കയെ ദഹിപ്പിച്ച് ഇന്ത്യ സെമിയില്‍

മുംബൈ: മുഹമ്മദ് സിറാജിനെ കണ്ടാൽ ലങ്കക്കാർക്കു മുട്ടിടിക്കുമോ? കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈലനിന്റെ പ്രേതബാധ ഇന്നും ലങ്കയെ പിന്തുടരുകയായിരുന്നു, വാങ്കഡെയിൽ. സിറാജും ജസ്പ്രീത് ബുംറയും തുടങ്ങിവിട്ട പേസ് ആക്രമണം മുഹമ്മദ് ഷമി കൊടുങ്കാറ്റായി പൂർത്തിയാക്കി. അപരാജിതവാഴ്ചയിൽ 302 റണ്‍സിന്‍റെ…

Kerala

വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവായി; 201-250 യൂണിറ്റ് വരെ 20 രൂപയുടെ വർധന, 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവായി. അടുത്ത ഒരു വർഷത്തേക്കുള്ള നിരക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചത്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധനയില്ല.   പ്രതിമാസം 50 യൂണിറ്റ് വരെ 5…

Hyperlocal

ഇന്ദിരാജി അനുസ്മരണം നടത്തി

കിഴുപറമ്പ: കിഴുപറമ്പ മണ്ഡലം 1,2,3 ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റികൾ സംയുക്തമായി കിണറ്റിൻകണ്ടിയിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം മണ്ഡലം പ്രസിഡന്റ്‌ എം. കെ ഫാസിൽ ഉദ്ഘാടനം ചെയ്തു. ജലീൽ എടക്കര അധ്യക്ഷത വഹിച്ചു.എം ഇ റഹ്മത്ത്, ചാലിൽ ഇസ്മായിൽ, അബു…

Hyperlocal

ഉമറാബാദ് കോളേജ് നൂറിന്റെ നിറവിൽ : അഭിമാനകരമായി പൂർവ വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ : ഉമറാബാദ് ജാമിഅ ദാറുസ്സലാം അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് നൂറുവർഷം പിന്നിട്ടെന്നും തിരിഞ്ഞു നോക്കുമ്പോൾ പൂർവ വിദ്യാർത്ഥികളുടെ പ്രബോധന രംഗത്തെ സേവനവുംസാന്നിധ്യവും രാജ്യത്തിനകത്തും പുറത്തും അഭിമാനകരമാണെന്നും ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം…

Hyperlocal

ഇന്റർനാഷണൽ ഓപ്പൺ അറ്റ്ലീറ്റിക് മീറ്റിൽ ഉണ്ണികൃഷ്ണന് ഇരട്ട സ്വർണം

ദുബായിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ അറ്റ്ലീറ്റിക് മീറ്റിൽ വിളയിൽ പറപ്പൂർ സ്വദേശി എ. ഒ. ഉണ്ണികൃഷ്ണൻ രാജ്യത്തിനു രണ്ടു സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയത്,5000മീറ്റർ നടത്തതിലും 10000മീറ്ററിലും ആണ് ഒന്നാം സ്ഥാനം ലഭിച്ചത്, അരീക്കോട് താലൂക് ആശുപത്രിയിൽ…

Kerala

അഭിഭാഷകനെ ആവശ്യമില്ലെന്ന് ഡൊമിനിക്

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു. തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി. തിരിച്ചറിയല്‍ പരേഡിനുശേഷം…

Hyperlocal

പൊതിച്ചോർ വിതരണം ചെയ്തു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിവരുന്ന DYFI ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ ഇന്ന് DYFI കീഴുപറമ്പ് മേഖല കമ്മിറ്റിയിലെ കീഴുപറമ്പ് T & ഓത്തുപള്ളിപ്പുറായ് യൂണിറ്റിൽ നിന്ന് 1010 പൊതിച്ചോർ വിതരണം ചെയ്തു

Hyperlocal

26 മത് കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

26 മത് കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം. പൂക്കൊളത്തൂർ സി. എച്ച്.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഇന്ന് ( 31- 10 – 23 , ചൊവ്വ ) MP ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പുൽപ്പറ്റ…