Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

വില്ലത്തൂർ എൻ എസ് എസ് കരയോഗം എൻ എസ് എസിന്റെ 110-ാം മത് വാർഷിക പതാക ദിനം ആചരിച്ചു.

വില്ലത്തൂർ എൻ എസ് എസ് കരയോഗം എൻ എസ് എസിന്റെ 110-ാം മത് വാർഷിക പതാക ദിനം ആചരിച്ചു. പത്തപ്പിരിയം വെണ്ണക്കാട് ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രതിനിധി സഭാംഗം അഡ്വ കെ.പി. ബാബുരാജ് പതാക ഉയർത്തി.…

Hyperlocal

മൽഹാർ 2K23; വിളംബര ജാഥ നടത്തി

മൈത്ര: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവം മൽഹാർ 2K23 യുടെ മുന്നോടിയായി ഇന്നലെ (30/10/23) വിളംബര ജാഥ നടത്തി . ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ് ജിഷ സി വാസു ഫ്ലാഗ് ഓഫ് ചെയതു. പഞ്ചായത്ത് ഭരണസമിതി…

Hyperlocal

ലഹരി വിരുദ്ധ എക്സിബിഷൻ നടത്തി വെട്ടുപാറ നെല്ലാര് മഹല്ല് കമ്മിറ്റി.

വെട്ടുപാറ നെല്ലാര് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് എംപവർമെൻ്റ് കമ്മിറ്റിയുടെയും ലഹരി വിരുദ്ധ സമിതിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ എക്സിബിഷനും ബോധവൽകരണ ക്ലാസ്സും നടന്നു. എക്സിബിഷനിൽ വിമുക്തി മലപ്പുറം, ട്രോമാ കെയർ വാഴക്കാട്, മഹല്ലിലെ സ്കൂളുകൾ, മദ്‌റസകൾ, ക്ലമ്പുകൾ,…

Hyperlocal

ബഡ്‌സ് വിദ്യാലയത്തിന് സ്ഥലം കൈമാറൽ ചടങ്ങ് നടത്തി സ്പീക്കർ AN ഷംസീർ.

പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ബഡ്സ് വിദ്യാലയത്തിനു വേണ്ടി ഹുസൈൻ ഹാജി മെമ്മോറിയൽ ട്രസ്റ്റ് നൽകിയ 20 സെന്റ് സ്ഥലത്തിന്റെ രേഖകൾ നൽകുന്നതിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ AN ഷംസീർ നടത്തി. എംഎൽഎ Tv ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്…

Hyperlocal

കൊടിയത്തൂർ ജിഎം യുപി സ്കൂളിന് ഗ്രാമത്തിൻ്റെ ആദരം.

നീലേശ്വരം ചേന്നമംഗലൂർ, മുക്കം എന്നിവിടങ്ങളിൽ നടന്ന മുക്കം ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രൈമറി വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച കൊടിയത്തൂർ ജി എം യു പി സ്കൂളിന് കൊടിയത്തൂർ ഗ്രാമത്തിൻറെ ആദരം. വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്ററുടെ…

Hyperlocal

ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മിയെ അനുമോദിച്ചു.

സി. ബി. എസ്. ഇ. മലപ്പുറം ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മിയെ ഭാരതീയ ജനതാ പാർട്ടി കൽപ്പാലം ബൂത്ത് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. ദിപു – നിമിത ദമ്പതികളുടെ മകളാണ്…

Hyperlocal

U 3 A സമ്പൂർണ്ണ ഗ്രാമമായി എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് പ്രദേശം.

U 3 A സമ്പൂർണ്ണ ഗ്രാമമായി എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് പ്രദേശം. വാർഡ് മെമ്പറുടെ ആദ്ധ്യക്ഷതയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ T അഭിലാഷ് പ്രഖ്യാപനം ചെയ്തു.

Kerala

മതവിദ്വേഷ പ്രചാരണം: അനിൽ ആന്റണിക്കെതിരെ കേസ്

കാസർകോട്: കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ കേസെടുത്തു. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ്…

Kerala

കളമശ്ശേരി സ്‌ഫോടനത്തിൽ മതവിദ്വേഷ പ്രചാരണം: ഷാജൻ സ്‌കറിയ്‌ക്കെതിരെ കേസ്

കോട്ടയം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കുമരകം പൊലീസ് കേസെടുത്തു. കളമശ്ശേരി സ്‌ഫോടനത്തിന് ശേഷം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ…

Hyperlocal

സാഹിത്യ സംവാദവും പുസ്തകോത്സവവും സംഘടിപ്പിച്ചു.

പൂക്കോളത്തൂർ ഹൈസ്കൂളിൽ വെച്ചു നടക്കുന്ന 26മത് കിഴിശേരി സബ്ജില്ലാ യുവ ജനോത്സവത്തോട് അനുബന്ധിച്ച് സാഹിത്യ സംവാദവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. സുപ്രസിദ്ധ സാഹിത്യകാരനായ യു. കെ. കുമാരൻ നയിച്ച സദസിന് സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ കുമാർ അധ്യക്ഷം…