അണിഞ്ഞൊരുങ്ങി കൊല്ലങ്കോട്; സന്ദർശകരേറുന്നു
ഓണാവധിക്ക് കൊല്ലങ്കോട്ടെ പ്രകൃതി ഭംഗി കാണാനെത്തിയവരുടെ തിരക്ക് കൊല്ലങ്കോട്: കൊല്ലങ്കോടിന്‍റെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്. ഓണാവധി തുടങ്ങിയ ശേഷം കേരളത്തിന്‍റെ പല ഭാഗങ്ങളിൽനിന്നുള്ളവർ ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്.
Read more