കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നൽകി പാക്കുളം അങ്കണവാടി.

Pakkulam Anganwadi gave gifts to all the students who participated in the arts festival.

 

ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് നടത്തിയ മൃദുതാളം അങ്കണവാടി കലോത്സവം 23 ത്തിൽ പങ്കെടുത്ത പാക്കുളം അങ്കണവാടിയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി.

പാക്കുളം അങ്കണവാടി ടീച്ചർ സാക്കിന സ്വാഗതം പറഞ്ഞാ ചടങ്ങിൽ PYC മുൻ പ്രസിഡന്റ് ജാസിം പാക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രായിൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും മധുരപലഹാരങ്ങളും നൽകി. അംഗൻവാടി ടീച്ചർ നന്ദി പറഞ്ഞു. Pakkulam Anganwadi gave gifts to all the students who participated in the arts festival.

Leave a Reply

Your email address will not be published. Required fields are marked *