കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി…

കണ്ണൂർ: നിയമസഭ തെരഞ്ഞടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും

Read more

‘പ്രിയ മന്ത്രി റിയാസ്, നിങ്ങൾ…

തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ട് പണിമുടക്കിയ നഴ്സുമാർ തിങ്കളാഴ്ച കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിനിടെ മന്ത്രി റിയാസിനെ കൂകിവിളിച്ചതിൽ ക്ഷമ ചോദിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ

Read more

സർക്കാറിന് ആശ്വാസം; ഡാറ്റ ചോർച്ച…

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ സമർപ്പിച്ച ഹരജി തള്ളി ഹൈകോടതി. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ്

Read more

ഗണേഷ്‍കുമാറിന് മാപ്പുനൽകിയെന്ന് ഭാര്യ ബിന്ദു…

പത്തനാപുരം: രാഷ്ട്രീയ കോളിളക്കമായി വളർന്നുവന്ന മന്ത്രി കെ.ബി. ഗണേഷ്‍കുമാറും ഭാര്യ ബിന്ദുമേനോനും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും

Read more

മുകുന്ദനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസുകാർ: ‘സി.പി.ഐയിലെ…

തൃപ്രയാർ (തൃശൂർ): സി.പി.ഐയിൽനിന്ന് രാജിവെച്ച സി.സി. മുകുന്ദൻ എം.എൽ.എയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രദേശിക നേതാക്കൾ. കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തുറയിൽ,

Read more

‘മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്, ഈ സമരം…

കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിച്ച്, അവകാശങ്ങൾ നേടിയെടുക്കാൻ സക്രിയമായ സമര മുറകളിലേക്ക് നഴ്സുമാർ മാറണമെന്ന് കോഴിക്കോട് ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.

Read more

തോൽവിയിൽ മുന്നിട്ട് ബ്ലാസ്റ്റേഴ്സ്; ഉയിർത്തെഴുന്നേൽക്കുമോ?

കൊച്ചി: ഒന്നും രണ്ടുമല്ല, സീസണിൽ ആകെ കളിച്ച നാലു കളികളിലും വൻ തിരിച്ചടികൾ. നാലെണ്ണത്തിൽ മൂന്നു തോൽവിയും സ്വന്തം തട്ടകത്തിൽ വെച്ചു തന്നെ. ആശ്വാസകരമെന്ന് പറയാൻ ഒരു

Read more

കെ.​എ​ൻ. പ​ണി​ക്ക​ർ; മ​തേ​ത​ര ച​രി​ത്ര…

അ​യോ​ധ്യ​യി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത് ക്ഷേ​ത്രം പ​ണി​യാ​നു​ള്ള സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ നീ​ക്ക​ത്തെ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ത്ത​വ​രി​ൽ മു​ൻ​നി​ര​ക്കാ​ര​നാ​യി​രു​ന്നു ആ​ധു​നി​ക ഇ​ന്ത്യാ ച​രി​ത്ര ര​ച​ന​യി​ലെ അ​തി​കാ​യ​നാ​യ പ്ര​ഫ. കെ.​എ​ൻ.

Read more

മ​തേ​ത​ര ച​രി​ത്ര​ത്തി​ന്‍റെ ധീരശ​ബ്ദം നിലക്കു​ന്നു

ച​രി​ത്ര​ശാ​സ്ത്ര​ത്തി​ലെ ആ​ഴ​മു​ള്ള ഗ​വേ​ഷ​ണ​വും പൊ​തു​സ​മൂ​ഹ​ത്തി​ൽ ജ​നാ​ധി​പ​ത്യ-​മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ധൈ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും ശാ​സ്ത്രീ​യ ചി​ന്ത​യു​ടെ​യും ശ​ക്ത​മാ​യ വ​ക്താ​വാ​യ പ്ര​ഫ. കെ.​എ​ൻ.

Read more

സാഘോഷം സഞ്ജു

പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച ഈ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്…. സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ നേരത്തേതന്നെ

Read more