ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത…

കൊച്ചി: സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ ലൈംഗികാതിക്രമ കേസുമായി അറസ്റ്റു ചെയ്ത സംഭവത്തിൽ രഞ്‌ജിത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായി സംവിധായകൻ ഡോ. ബിജു. രഞ്‌ജിത്ത്‌ ചെയ്തത്

Read more

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ…

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ

Read more

30 വർഷത്തെ കാത്തിരിപ്പ്, 48ാം…

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി

Read more

‘ഇവിടെ പണം കൊടുത്ത് വോട്ട്…

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപോലെ പണം കേരളത്തെ കീഴടക്കിയിട്ടില്ലെന്നും സ്ഥാനാർഥികൾക്ക് എളുപ്പത്തിൽ വോട്ട് വാങ്ങാൻ കഴിയില്ലെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട്

Read more

‘ആ ഇരുണ്ടകാലം തിരികെ വരരുത്,…

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read more

സാംബിയയുടെ വല നിറച്ച് മെസ്സിയും…

ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയക്കെതിരെ ഒട്ടും സൗഹൃദമില്ലാതെ പന്തുതട്ടി അർജന്‍റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളെ മെസ്സിയും സംഘവും തരിപ്പണമാക്കിയത്.

Read more

ഡീൽ മുനയിലോ ചാത്തന്നൂർ?

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം സമാപന ഘട്ടത്തിലേക്ക് എത്തുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ചാത്തന്നൂർ മണ്ഡലം അദൃശ്യമായ ഡീൽ മുനയിലോ എന്ന ചോദ്യം ഉയരുന്നു. സി.പി.ഐ കുത്തക മണ്ഡലമായ ഇവിടെ

Read more

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്‌ജിത്ത്‌…

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം

Read more

ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു…

സെനിക്ക (ബോസ്നിയ): വിശ്വപോരാട്ടത്തിന്‍റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ

Read more

ആവേശപ്പറമ്പ്: ത​ളി​പ്പ​റ​മ്പി​ൽ അ​ടി​യൊ​ഴു​ക്ക് നി​ർ​ണാ​യ​കം

പി.​കെ. ശ്യാ​മ​ള​, ടി.​കെ. ഗോ​വി​ന്ദ​ൻ ക​​ണ്ണൂ​ർ: പാ​ർ​ട്ടി​ഗ്രാ​മ​ങ്ങ​ളാ​യ ആ​ന്തൂ​രും മ​ല​പ്പ​ട്ട​വും ഉ​ൾ​പ്പെ​ടു​ന്ന ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും എ​ളു​പ്പം പ്ര​വ​ചി​ക്കാ​നാ​വി​ല്ല. അ​ടി​യൊ​ഴു​ക്കും നി​ഷേ​ധ വോ​ട്ടു​ക​ളും

Read more