ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന്…

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില പിടിച്ച ഗോകുലം കേരള എഫ്.സി ശനിയാഴ്ച നാംധാരി എഫ്.സിയെ നേരിടും. ഫെബ്രുവരി 27ന് ഐസ്വാളിൽ

Read more

സീറ്റ്​ വിഭജനം: വടംവലി തുടർന്ന്​…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു കു​തി​ക്ക​വെ സീ​റ്റ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ യു.​ഡി.​എ​ഫ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം നേ​താ​ക്ക​ൾ പു​തു​യു​ഗ യാ​ത്ര​യു​ടെ

Read more

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിൽ

കൊ​ച്ചി: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്കം നേ​രി​ട്ട് വി​ല​യി​രു​ത്താ​നും എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ നേ​രി​ട്ട്​ പ​രി​ശോ​ധി​ക്കാ​നു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ കേ​ര​ള​ത്തി​ലെ​ത്തി.​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രാ​യ ഡോ. ​എ​സ്.​എ​സ്.

Read more

വനിത ടെസ്റ്റ്; ഇന്ത്യക്ക് 198;…

ആസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ പെർത്ത്: ആസ്ട്രേലി‍യൻ പര്യടനത്തിലെ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്

Read more

ശമ്പള പരിഷ്‍കരണ കമീഷൻ: പരിഗണന…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​യോ​ഗി​ച്ച​ വി.​പി. ​ജോ​യി ക​മീ​ഷ​ന്​ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ (ടേം​സ്​ ഓ​ഫ്​ റ​ഫ​റ​സ​ൻ​സ്)​ നി​ശ്ച​യി​ച്ച്​ സ​ർ​ക്കാ​ർ

Read more

ത്രികോണ മത്സരത്തിനൊരുങ്ങി വട്ടിയൂർക്കാവ്, ആർ.ശ്രീലേഖയെ…

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് എം.എൽ.എയും

Read more

നാട്ടിലെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം…

ന്യൂഡൽഹി: നാട്ടിലെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായം തേടി വെസ്റ്റിൻഡീസ് സ്പിന്നർ അകീൽ ഹോസിൻ. മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ലോകകപ്പിൽ നിന്ന് പുറത്തായിട്ടും നാട്ടിലെത്താൻ വെസ്റ്റിൻഡീസിന് കഴിഞ്ഞിട്ടില്ല.

Read more

ഇറാനെതിരെ ആക്രമണം; കണ്ണൂർ വിമാനത്താവളത്തിന്…

മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ വിമാനങ്ങളുടെ സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടം. ഏഴ് ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള 80ൽ അധികം സർവീസുകളാണ് മുടങ്ങിയത്.

Read more

കലൂർ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകർന്നുവീണു;…

കൊച്ചി∙ നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. സമീപത്തു കൂടി സഞ്ചരിച്ച ഓട്ടോറിക്ഷ യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. വൈകീട്ട് അഞ്ചരയോടെയാണ്

Read more

കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത്…

ഇടുക്കി: വിദ്വേഷം പരത്തുന്ന കേരള സ്റ്റോറി ആരും കാണുന്നില്ല എന്നതും സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നുവെന്നതും സന്തേഷം നൽകുന്നുവെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ

Read more