ക്ഷീര കർഷകർക്ക് കരുതലിന്റെ കയ്യൊപ്പ് ചാർത്തി കാവനൂർ പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണം.
കാവനൂർ ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ക്ഷീര കർഷകർക്കുള്ള കറവ പശു കാലിത്തീറ്റ വിതരണോൽഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. 13,50000 രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ 150…
