ദേശഭക്തി ഗാനാലാപന മത്സരങ്ങളിൽ തിളങ്ങി KKMHSS ചീക്കോട്.
കിഴിശ്ശേരി : ജൂനിയർ റെഡ് ക്രോസ് JRC – കിഴ്ശ്ശേരി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാനാലാപന മത്സരവും ഹെൻട്രി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരവും നടന്നു. GHSS കുഴിമണ്ണ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുഴിമണ്ണ…
