Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ഖുദ്‌സിന്റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല; കെ. എന്‍. എം മര്‍കസുദഅവ.

  മലപ്പുറം : ഖുദ്‌സിന്റെ മോചനം ഇസ്‌ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രയേല്‍ സംഘ്പരിവാര്‍ പ്രചാരണത്തെ സത്യപ്പെടുത്തി ഫലസ്തീന്‍ പോരാളികളെ അധിക്ഷേപിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സങ്കുചിത സംഘടനാ…

Areekode

അരീക്കോട് SOHSS ലെ NSS ചെറുധാന്യ കൃഷിക്കൾക്ക് തുടക്കം കുറിച്ചു.

  അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ നെൽ കൃഷിക്ക് പുറമെ അന്ന പോഷൻ മാഹ് പദ്ധതി യുടെ ഭാഗമായി ചണം കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂൾ കമ്പസിന് സമീപം വിദ്യാർഥികൾ സജ്ജമാക്കി…

Hyperlocal

റഫീഖ് അരീക്കോട് വാട്സ്ആപ് കൂട്ടായ്മ ചികിത്സ ഫണ്ട് കൈമാറി

  അരീക്കോട് ഐ ടി ഐ സ്വദേശി സുധാകരന്റെ ഭാര്യ സരസ്വതിയുടെ, ചികിത്സ ഫണ്ടിലേക്ക് സമാഹരിച്ച ഫണ്ട് ഒരു ലക്ഷം രൂപ, അരീക്കോട് SI ആൽബിന്റെയും, MPB ഷൌക്കത്ത്, ഷീജ, ലൈല, റഫീക്ക, ജാഫർ, അഷ്‌റഫ്‌, രാജേഷ്, മണി,…

Hyperlocal

വെള്ളനൂർ കാർഷിക നഴിസറി സന്ദർശിച്ച് സലഫി സ്കൂൾ വിദ്യാർത്ഥികൾ

  കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂൾ കുട്ടികൾ വെള്ള നൂർ കാർഷിക നഴ്സറി സന്ദർശിച്ചു. പ്രാഥമിക സ്രോതസ്സുകളിൽ നിന്ന് അനുഭവാത്മക പഠനങ്ങൾ ലഭിക്കാൻ അധ്യാപകരോടൊപ്പം മൂന്ന്, നാല് ക്ലാസുകളിലെ കാർഷിക ക്ലബ്ബംഗങ്ങളാണ് നഴ്സറി സന്ദർശിച്ചത്. സ്കൂളിൽ ഈ വർഷം…

Hyperlocal

ഭാഷോത്സവം സംഘടിപ്പിച്ച് ജിഎൽപി സ്കൂൾ കുനിയിൽ.

  കുനിയിൽ : ജിഎൽപി സ്കൂൾ കുനിയിൽ സൗത്ത് ഒന്നാം ക്ലാസിലെ കുട്ടികൾ ഭാഷാ ആവിഷ്കാരം അവതരിപ്പിച്ചു. കഥോത്സവം, പാട്ടരങ്ങ്, കൂട്ടെഴുത്ത്, കുഞ്ഞെഴുത്ത്, പ്രകാശനം എന്നിവ നടത്തി. കുട്ടി പത്രം പ്രകാശനം കുഞ്ഞുവായന ഏറ്റവും കൂടുതൽ ഡയറി എഴുതിയ…

Hyperlocal

കുടുംബ വഴക്ക്: മഞ്ചേരിയിൽ ഭാര്യാപിതാവിനെ കുത്തിക്കൊന്നു

  മഞ്ചേരി പുല്ലാരയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു. മഞ്ചേരി പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ (45) മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറിലും, തലക്കും…

Hyperlocal

ആർട്ടിവോക്സ് ; ഫേസ് കാമ്പസ് കലോത്സവത്തിന് സമാപനം.

  മുക്കം: കൊടിയത്തൂർ ഫേസ് കാമ്പസിൽ ഒരാഴ്ചയോളം നീണ്ടു നിന്ന കലോത്സവം ആർട്ടിവോക്സിന് പ്രൗഢ സമാപനം. വിദ്യാർത്ഥികളുടെ വിവിധ കലാ സൃഷ്ടികളാൽ സർഗ വസന്തോത്സവമായി ആർട്ടിവോക്‌സ് മാറി. കലോത്സവം വഖഫ് ട്രിബ്യുണൽ ‌ ജഡ്ജ് ജസ്‌റ്റിസ് ടി കെ…

Hyperlocal

കുഞ്ഞെഴുത്തുകൾ ; ഒന്നാം ക്ലാസ്സുകാരുടെ ഡയറി കുറിപ്പുകൾ പ്രകാശനം ചെയ്തു.

  അരീക്കോട്: ചെമ്രക്കാട്ടൂർ ഗവ: എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സചിത്ര ഡയറിക്കുറുപ്പുകൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുഞ്ഞു കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ…

Hyperlocal

വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.

  കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരില്‍ താമസിക്കുന്ന 350-ാളം കുടുംബങ്ങള്‍ക്ക് പുറലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ്, 1980-കളില്‍ നിര്‍മ്മിച്ച ഈ റോഡ് വളരെ വീതി കുറഞ്ഞതും കയറ്റിറക്കങ്ങള്‍ നിറഞ്ഞ് ദുര്‍ഘടമായതുമായിരുന്നു. നിര്‍മ്മാണ…

Hyperlocal

ഒരു കോള്‍ പോലും ചെയ്തില്ല, ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ല; ബില്ല് വന്നത് 1,30,650 രൂപയുടേത്; ബി.എസ്.എൻ.എല്ലിന് പണി കൊടുത്ത് ഉപഭോക്‌തൃ കമ്മീഷൻ.

  ഒരു കോള്‍ പോലും ചെയ്തില്ല ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ല എന്നാൽ അബ്ദുല്‍ അസീസിന് ബില്ല് വന്നത് 1,30,650 രൂപ. ബി.എസ്.എൻ.എല്ലിന് പണി കൊടുത്ത് ഉപഭോക്‌തൃ കമ്മീഷൻ. പരാതിക്കാരന് ബി.എസ്.എൻ.എല്‍ 25000 രൂപാ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷന്റെ…