ഓരാടംപാലം ബൈപാസ് കൃഷി വകുപ്പിന്റെ…

പെ​രി​ന്ത​ൽ​മ​ണ്ണ: ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം വൈ​ലോ​ങ്ങ​ര-​ഓ​രാ​ടം​പാ​ലം ബൈ​പാ​സ് പ​ദ്ധ​തി​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് കൃ​ഷി​വ​കു​പ്പ് ഉ​യ​ർ​ത്തി​യ ആ​ക്ഷേ​പം പ​രി​ഹ​രി​ക്കാ​ൻ ഊ​ർ​ജി​ത നീ​ക്കം. രേ​ഖ​യി​ൽ വ​യ​ലാ​യി കി​ട​ക്കു​ന്ന

Read more

നാഷനൽ റോവിങ് ചാമ്പ്യൻഷിപ്പ്; ഗൗരീനന്ദക്ക്…

മേലാറ്റൂർ: മഹാരാഷ്ട്രയിലെ പുണെയിയിൽ നടന്ന അണ്ടർ 23 നാഷനൽ റോവിങ് ചാമ്പ്യൻഷിപ്പിൽ 2000 മീറ്റർ സിംഗിൾ സ്‌കൾ മത്സരത്തിൽ മേലാറ്റൂർ സ്വദേശി ഗൗരീനന്ദ സ്വർണം നേടി മലപ്പുറത്തിന്റെ

Read more

വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ…

വേങ്ങര: നൂറിലധികം സ്‌കൂളുകളെ നിയന്ത്രിക്കുന്ന വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ നിന്ന് ഫയലുകൾ നീങ്ങാത്തത് ശമ്പളത്തെ ബാധിക്കുമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും പരാതി. പ്രധാനാധ്യാപകരില്ലാത്ത നിരവധി സ്‌കൂളുകളിലെയും ഉപജില്ല

Read more

ബിരുദ കോഴ്‌സുകളുടെ സാധ്യതകൾ; ശ്രദ്ധേയമായി…

കോട്ടക്കൽ: സ്വദേശത്തും വിദേശത്തുമുള്ള ബിരുദ കോഴ്‌സുകളുടെ സാധ്യതകളും പ്രവേശന നടപടിക്രമങ്ങളും വിശദീകരിച്ച ഉപരിപഠന സെമിനാർ ശ്രദ്ധേയമായി. നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ – നിഷ്

Read more

വിദ്യാർഥികൾ കള്ള് കുടിച്ച നിലയിൽ;…

ചങ്ങരംകുളം: പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾക്ക് കള്ള് വിൽപന നടത്തിവന്ന കള്ളുഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂർ സ്വദേശി കുന്നത്ത് ഞാലിൽ സജീവിനെ

Read more

പെരിന്തല്‍മണ്ണയിലെ ‘ക്രിയ’ പ്രോജക്ടിന്റെ വിശദാംശങ്ങൾ…

പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ രംഗത്ത് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ‘ക്രിയ’ പ്രോജക്ടിനെ പ്രശംസിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. പദ്ധതി സംബന്ധിച്ച് നേരിട്ടറിയാന്‍ പ്രിയങ്ക

Read more

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്…

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ഞ്ചേ​രി എ​ന്ന പേ​ര് മാ​റ്റി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ല​പ്പു​റം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച​പ്പോ​ൾ മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്‍റെ പേര്

Read more

സൗദി ടീമിന് പിന്തുണയുമായി കേരളത്തിലെ…

യാംബു: 2026 ഫിഫ ലോകകപ്പിൽ മാറ്റുരക്കുന്ന സൗദി ദേശീയ ഫുട്ബാൾ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ഉയർന്ന ഫ്ലക്സ് ബോർഡുകൾ അറബ് മാധ്യമങ്ങളിലും വലിയ വാർത്തയാകുന്നു. സൗദിയിലെ

Read more

ഓപറേഷന്‍ തൂഫാന്‍; 25 ലക്ഷത്തിന്റെ…

ര​തീ​ഷ്‌ കൊണ്ടോട്ടി: ലഹരി വിപത്തിനെതിരെ നടക്കുന്ന ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ പൊലീസിന്റെ വന്‍ രാസലഹരി വേട്ട. 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം എം.ഡി.എം.എയുമായി

Read more

അലൂമിനിയം ലൈൻ കമ്പി മോഷണം:…

നിലമ്പൂർ: കെ.എസ്.ഇ.ബി ഓഫിസിൽ നിന്നും അലൂമിനിയം ലൈൻ കമ്പി മോഷണം നടത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും കരാർ ജോലികൾ ചെയ്യുന്ന ആളുമടക്കം അഞ്ചുപേർ വഴിക്കടവ് പൊലിസിന്‍റെ പിടിയിൽ. ഉദ്യോഗസ്ഥനായ

Read more