താ​ഴെ​ക്കോ​ട് മ​രം​മു​റി​ക്കേ​സി​ലെ യ​ഥാ​ർ​ഥ ന​ഷ്ടം;ഉ​ന്ന​ത…

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ലു​മാ​യി മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ

Read more

തി​രു​വിഴാം​കു​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് വീ​ണ്ടും…

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ജി​ല്ല​യി​ലെ ഏ​റെ ജ​ന​കീ​യ​മാ​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളാ​യ തി​രു​വി​ഴാം​കു​ന്നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ദു​രി​ത​യാ​ത്ര​യാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന മൂ​ന്നു സ​ർ​വി​സു​ക​ൾ​ക്കും പ​ല​പ്പോ​ഴും ത​ക​രാ​റു​ക​ളു​ള്ള

Read more

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പുതിയ ട്രാ​ൻ​സ്ഫോ​ർ​മ​ർ…

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 750 കെ.​വി.​എ ശേ​ഷി​യു​ള്ള പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു. ആ​ശു​പ​ത്രി നേ​രി​ട്ടി​രു​ന്ന വോ​ൾ​ട്ടേ​ജ്

Read more

ചാകര കിളിർത്തു; തീരത്ത് ആഹ്ലാദപ്പെരുമഴ

പരപ്പനങ്ങാടി: മഴ തിമിർക്കുകയും ട്രോളിങ് നിരോധനത്തെ തുടർന്ന് ആഴക്കടൽ മത്സ്യവേട്ടക്ക് ഇടവേള കൈവരുകയും ചെയ്തതോടെ തീരക്കടലിൽ ചാകര. ചാള, മത്തി മത്സ്യപ്പൊലിപ്പാണ് തീരത്ത് ആഹ്ലാദപ്പെരുമഴ തീർത്തത്. ഏറെക്കാലം

Read more

വീട്ടിൽ സൂക്ഷിച്ച വെടിയുണ്ടകൾ പൊലീസ്…

നിലമ്പൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നാടൻതോക്കിന്‍റെ 10 വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീക്കിന്‍റെ വീട്ടിൽനിന്നാണ് നിലമ്പൂർ എസ്.ഐ സി.പി. ജാബിറും സംഘവും

Read more

അവയവ സംരക്ഷണ സാങ്കേതികവിദ്യ; ഡോ.…

മക്കരപ്പറമ്പ്: അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിർണായക മുന്നേറ്റത്തിന് വഴിതെളിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച വടക്കാങ്ങര സ്വദേശിയും ഐ.ഐ.ടി മദ്രാസിലെ ഹെൽത്ത് കെയർ ടെക്നോളജി ഇന്നവേഷൻ സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ

Read more

മഴയെത്തി; സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ടി.കെ…

ടി.കെ. കോളനി ഒളർവട്ടം തടയണയിൽ കുളിക്കുന്ന വിനോദ സഞ്ചാരികൾ പൂക്കോട്ടുംപാടം: കാലവർഷമെത്തിയതോടെ പ്രകൃതിഭംഗി തുളുമ്പുന്ന കോട്ടപ്പുഴയിലെ ടി.കെ. കോളനി ഒളർവട്ടം കടവ് സഞ്ചാരികളെക്കൊണ്ട് സജീവമാകുന്നു. പുഴക്കുകുറുകെയുള്ള തടയണയും

Read more

പാഠ്യപദ്ധതിയിൽ നിയമകാര്യങ്ങൾ ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി

പുലാമന്തോൾ: അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കാൻ വിദ്യാർഥികൾക്ക് നിയമാവബോധം നൽകണമെന്ന നിവേദനം അംഗീകരിച്ച് എസ്.സി.ഇ.ആർ.ടി. നാട്ടൊരുമ പൗരാവകാശ സമിതി സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് ആവശ്യങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയത്.

Read more

ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച് ബി​യ്യം-​കു​ന്നം​കു​ളം ജ​ല​പാ​ത…

പൊ​ന്നാ​നി: മ​ല​ബാ​റി​ലെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ലൊ​ന്നാ​യ ബി​യ്യം മു​ത​ൽ കു​ന്നം​കു​ളം വെ​ട്ടി​ക്ക​ട​വ് വ​രെ​യു​ള്ള ജ​ല​പാ​ത​യെ ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ടൂ​റി​സം രം​ഗ​ത്ത് വ​ൻ ഉ​ണ​ർ​വി​ന് ഇ​ട​യാ​ക്കും.

Read more

കാർ ആക്സസറീസ് കടയുടെ മറവിൽ…

മലപ്പുറം: ചട്ടിപ്പറമ്പ് കോട്ടക്കൽ റോഡിലുള്ള കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്കായി സൂക്ഷിച്ച 2.530 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പാങ്ങ് ചെന്നനപറമ്പ് സ്വദേശി

Read more