മഞ്ചേശ്വരത്ത് മകൾ വെട്ടേറ്റ് മരിച്ചു;…

കൊല്ലപ്പെട്ട ജുമൈലയും അറസ്റ്റിലായ പിതാവ് ഉമ്മർ കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവിന്റെ വെട്ടേറ്റ് മകൾക്ക് ദാരുണാന്ത്യം. തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈലയാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ്

Read more

ഉ​ത്ത​രം​മു​ട്ടി ബി.​ജെ.​പി; ‘വി​ക​സി​ത കേ​ര​ളം’​…

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ പാ​ത, വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്​ തു​ട​ങ്ങി​യ​വ​യൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണ് നേ​താ​ക്ക​ളെ

Read more

ധൻരാജ് ഫണ്ട്: നി​ല​പാ​ടി​ൽ​ മലക്കംമറിഞ്ഞ്…

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​​ന്റെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് പാ​ർ​ട്ടി കാ​ര്യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​ഞ്ഞ് സി.​പി.​എം. എ​ൽ.​ഡി.​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​ടെ ക​ണ്ണൂ​ർ

Read more

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്…

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുറച്ചിട്ടും അപേക്ഷകർക്ക് അധിക തുക തിരിച്ചുനൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.

Read more

ശബരിമല സ്വർണക്കൊള്ള: ജാമ്യം ലഭിച്ച…

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും ജാമ്യം ലഭിച്ച മുൻ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്​ കുമാർ ജയിൽമോചിതനായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും

Read more

പ്രവാസികൾക്ക്​ ആശ്വാസം: തീരുവയില്ലാതെ 40…

ദുബൈ: വിദേശത്തുനിന്ന്​ ഇന്ത്യയിലേക്ക്​ വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ്​ പരിശോധനകളിൽ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും​ പരിഹാരമായി. നിലവിലെ കസ്റ്റംസ് ബാഗേജ്​​ നിയമങ്ങൾ കേന്ദ്ര സർക്കാർ

Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന്…

എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്‍റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള

Read more

തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ…

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. ആന്‍റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ്

Read more

‘എടുത്തവർ എടുത്തവർ മാറി നിൽക്കണം…’…

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അൻവറി​നൊപ്പം ഫോട്ടോ എടുക്കാൻ മത്സരം. കോഴിക്കോട് നടന്ന സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സമ്മേളന

Read more

‘​എയിംസ് എവിടെ മറ്റേ മോനെ..?…

കൊച്ചി: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിനു പിന്നാലെ സംസ്ഥാനത്തു നിന്നുള്ള ഏക ബി.ജെ.പി എം.പിയായ മന്ത്രി സുരേഷ് ഗോപിക്ക് പരിഹാസവുമായി സി.പി.എം നേതാവ് എം.എം മണി.

Read more