ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ?;…

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മൂ​ന്നാ​മ​തൊ​രു കേ​സി​നു ​കൂ​ടി സാ​ധ്യ​ത തെ​ളി​യു​ന്നു. കൊ​ടി​മ​രം, ശ്രീ​കോ​വി​ൽ വാ​തി​ൽ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്നോ എ​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​കും പു​തി​യ കേ​സ്.

Read more

പായസത്തിന് തിളപ്പിച്ച വെള്ളത്തിൽ വീണ്…

മലപ്പുറം: കല്യാണവീട്ടിൽ പായസത്തിനായി തിളപ്പിച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശിയും താഴെ ചേളാരി വി.എ.യു.പി സ്കൂൾ ബസിലെ ഡ്രൈവറുമായ അയ്യപ്പൻ( 55)

Read more

ഇടത് സർക്കാർ ജീവനക്കാരെ ശത്രുക്കളാക്കിയെന്ന്…

കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാറെന്നും ലക്ഷക്കണക്കിന് ആൾക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക വഴി കുടിശ്ശിക സർക്കാറായി ഇവർ മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

Read more

കോട്ടയത്ത് വൻ മോഷണം; നഷ്ടമായത്…

കോട്ടയം: നഗര പരിധിയിൽ വൻ മോഷണം. റബർ ബോർഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്നാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. 73 പവന്റെ

Read more

ദീപക്കിന്റെ ആത്മഹത്യ: ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന്…

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിനു പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സ്വകാര്യ

Read more

ആലപ്പുഴയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ്…

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടുവയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സറ്റൺ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുകാരറിയാതെയാണ് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ

Read more

ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാരുണ്ടായി എന്നതുകൊണ്ടു…

കൊച്ചി: ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം മോട്ടോര്‍ വാഹന അപകടക്കേസുകളിൽ ഇന്‍ഷുറന്‍സ് തുക കുറക്കാനാകില്ലെന്ന് കേരള ഹൈകോടതിയുടെ വിധി. ഇന്‍ഷുറന്‍സ്

Read more

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സി.പി.എം…

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സി.പി.എം-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. ഗാനമേളക്കിടെയാണ് ഗണഗീതം ആലപിച്ചത്. സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം

Read more

'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി…

കൊച്ചി: ലഹരി ഉപയോഗം വ്യാപകമായതോടെ പെരുമ്പാവൂർ വെങ്ങോല കണ്ടത്തറയിൽ നാട്ടുകാർ സ്ഥാപിച്ച പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു. ‘കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി ഇങ്ങോട്ടു വന്നാൽ… തല്ലും, തല്ലും, തല്ലും’

Read more

സൈ​ന​ബ​ക്കും മ​ക്ക​ൾ​ക്കും ക​ണ്ണീ​രോ​ടെ വി​ട…

പ​റ​പ്പൂ​ർ വീ​ണാ​ലു​ക്ക​ലി​ൽ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച ഉ​മ്മ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ണാ​ലു​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ക്കു​ന്നു വേ​ങ്ങ​ര: പ​റ​പ്പൂ​ർ വീ​ണാ​ലു​ക്ക​ലി​ൽ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച മാ​താ​വി​നും

Read more