‘കേരളം’ മാറ്റത്തിനു പിന്നാലെ ലെറ്റർ…

കോഴിക്കോട്: ‘കേരള’ത്തിനുപകരം കേരളം’ മാറ്റത്തിനു പിന്നാലെ സർക്കാർ ഔദ്യോഗിക ലെറ്റർ ഹെഡുകളുടെ അച്ചടികൾക്കും മാർഗനിർദേശം വരുത്തി ഉത്തരവിറങ്ങി. സർക്കാർ ലെറ്റർ ഹെഡുകൾ, ഫോമുകൾ, അറിയിപ്പുകൾ, ആശയവിനിമയങ്ങൾ, മറ്റ്

Read more

ചാക്കിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ;…

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽനിന്ന് സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നവ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. കൊലപാതകത്തിന് പിന്നിൽ സ്ത്രീയുടെ പങ്കാളിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗളി

Read more

ബി.ജെ.പി നേതൃത്വത്തിൽ ആർ.എസ്.എസിന് അമർഷം;…

രാജീവ് ചന്ദ്രശേഖർ തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​ത്ത ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ അ​തൃ​പ്തി. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​

Read more

മാനദണ്ഡങ്ങളിൽ അപാകത; സ്​കൂൾ അധ്യാപകരുടെ…

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി ത​യാ​റാ​ക്കി​യ സീ​നി​യോ​റി​റ്റി പ​ട്ടി​ക, വി​ജ്ഞാ​പ​നം ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കി. പ്രീ ​​പ്രൈ​മ​റി, പ്രൈ​മ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും ഭാ​ഷാ​ധ്യാ​പ​ക​രു​ടെ​യും സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി

Read more

മാധ്യമപ്രവർത്തകയുടെ പരാതി: അബ്ദുല്ല ബാസിലിനെതിരായ…

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. ബിഗ് ടിവി അവതാരക

Read more

36,000 അടി ഉയരത്തിൽ നിൽക്കെ…

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ

Read more

പുതുചരിത്രം കുറിക്കുന്ന ചുവടുവെപ്പ്; നാഷണൽ…

കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റിവ് ഓങ്കോളജി (എൻ.ഐ.പി.ഒ) –റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ പദ്ധതിയുടെ പ്രഖ്യാപനം സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വൈകീട്ട്

Read more

കോണ്‍ഗ്രസ് നേതാവും മുന്‍ എം.എൽ.എയുമായ…

ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.എൽ.എയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

Read more

പിഎം ശ്രീ പദ്ധതി: കേന്ദ്രവുമായി…

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ചുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കും കേന്ദ്രവുമായുള്ള

Read more

‘തലമുറകളെ വിസ്മയിപ്പിച്ച് ഇനിയും നിരവധി…

മലയാള സിനിമയുടെ അതുല്യ പ്രതിഭ മമ്മൂട്ടി ഇന്ന് പിറന്നാൾ നിറവിൽ. കാലഘട്ടങ്ങളുടെ അതിരുകൾ ഭേദിച്ച് അഭിനയത്തിന്റെ അനന്തസാധ്യതകൾ തീർക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ്

Read more