റഫീഞ്ഞക്ക് ഹാട്രിക്ക്; സെവിയ്യയെ ഒന്നിനെതിരെ…

ബാഴ്‌സലോണ: ലാലിഗയിൽ അപരാജിത കുതിപ്പ് തുടർന്ന് സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണ. റാമോൺ സാഞ്ചസ്-പിസ്ജുവാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കറ്റാലൻപട പരാജയപ്പെടുത്തിയത്.

Read more

വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി…

ടോക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്വ​ർ​ണ ജേ​താ​ക്ക​ളാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും

Read more

ക​ൽ​ക്ക​ട്ട ലീ​ഗ്: സ​ഹ​ലി​ന് ഡ​ബി​ൾ;…

കൊ​ൽ​ക്ക​ത്ത: മു​ഹ​മ്മ​ദ​ൻ എ​സ്‌.​സി​യെ 3-2ന് ​തോ​ൽ​പി​ച്ച് ക​ൽ​ക്ക​ട്ട ഫു​ട്ബാ​ൾ ലീ​ഗ് ജേ​താ​ക്ക​ളാ​യി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. എ​ട്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് ബ​ഗാ​ന്റെ 31ാം സി.​എ​ഫ്.​എ​ൽ

Read more

"ഇനി കളി മാറും, തന്ത്രങ്ങളും…"…

നഗോയ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷകളുമായി ബാഡ്മിന്റൺ സൂപ്പർ താരം പി.വി. സിന്ധു. കരിയറിലെ തന്റെ നാലാമത്തെ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ

Read more

ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ ക്രിക്കറ്റ്…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടാനിരിക്കുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളിൽ പലർക്കും ലഭിച്ചത് പാകമല്ലാത്ത ജഴ്സികളെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ടീം യാത്ര തിരിക്കുന്നത്.

Read more

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന്…

ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി-20 പരമ്പരയ്ക്കിടെ ഗാലറിയിൽ നടന്ന കൗതുകകരമായ ഒരു ആരാധക നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതാ ആരാധകയും കണ്ടന്റ് ക്രിയേറ്ററും തമ്മിൽ നടന്ന

Read more

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും…

തന്റെ കരിയറിൽ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ അല്ലെന്നും, അത് ചേതേശ്വർ പുജാരയാണെന്നും വ്യക്തമാക്കി ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

Read more

ഇ​ടു​ങ്ങി​യ മു​റി, പ​ങ്കി​ട്ട് താ​മ​സം,…

ന​ഗോ​യ: പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​ള​മു​ണ​രും മു​മ്പേ ഗെ​യിം​സ് വേ​ദി​യി​ൽ വി​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു. വ​ൻ​ക​ര​യു​ടെ സ​ക​ല​ദി​ക്കി​ൽ​നി​ന്നു​മാ​യി 10,800 കാ​യി​ക താ​ര​ങ്ങ​ളും, ഏ​ഴാ​യി​ര​ത്തോ​ളം ഒ​ഫി​ഷ്യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മു​ള്ള വ​ൻ​ക​ര​യു​ടെ ഉ​ത്സ​വ

Read more

ഏഷ്യൻ ഗെ​യിം​സ് ന​ഗ​രി​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്…

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ​ശ​നി​യാ​ഴ്ച കൊ​ടി​യേ​റാ​നി​രി​ക്കെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി ​ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്. ഗെ​യിം​സ് ആ​തി​ഥേ​യ ന​ഗ​രി​ക​ളാ​യ ​ഐ​ച്ചി-​ന​ഗോ​യ തീ​ര​ങ്ങ​ളി​ൽ വ​രും ദി​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്

Read more

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ…

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ

Read more