Sunday, 29 November 2026
The Journal Unfolding The Truth
Latest

ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.

Children's Day was celebrated

Children's Day was celebrated

ശിശുദിനത്തോടനുബന്ധിച്ച് G.U.P.S. മൈത്ര യിലെ LKG വിഭാഗം തോരണ നിർമ്മാണം, കളറിംഗ് മത്സരം ,ചാച്ചാജി വേഷ പകർച്ച , കലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. L.K.G അധ്യാപികമാരായ സാജിത ടീച്ചറുടെയും തൻഹ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ രക്ഷിതാക്കളുടെ സർവ്വസഹകരണങ്ങളും ഉണ്ടായിരുന്നു. പരിപാടി വൻ വിജയമായി

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *