എസ്.ഡി.പി.ഐ നേതാവ് പാടുമ്പോൾ സമീപം…
മലപ്പുറം: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമാണെന്ന് പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. വിജയരാഘവൻ എസ്.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന
Read more