തിരൂരങ്ങാടിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച…

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 14കാരന്‍ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയറെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

Read more