ബ്രോബിക്കും ഗാക്പോയ്ക്കും ഇരട്ടഗോൾ; സ്വീഡനെ…

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുകൾ

Read more

വിജയവഴിയിൽ കാനറികൾ; കുഞ്ഞയുടെ ഇരട്ടഗോളിൽ…

ഫി​ലാ​ഡ​ൽ​ഫി​യ: ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ള​ടി​ച്ച ബ്ര​സീ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ‘വി​ശ്ര​മി​ച്ചു’. ലോ​ക​റാ​ങ്കി​ങ്ങി​ലെ ആറാം സ്ഥാ​ന​ക്കാ​രാ​യ മ​ഞ്ഞ​പ്പ​ട 80 സ്ഥാ​നം വ്യ​ത്യാ​സ​മു​ള്ള കു​ഞ്ഞു ഹെ​യ്തി​യെ 3-0ന് ​തോ​ൽ​പി​ച്ച്

Read more

'അത് പരിക്കേൽപ്പിക്കാൻ വേണ്ടി മാത്രം…

വാൻകൂവർ: 2026 ലോകകപ്പിൽ ഖത്തറിനെതിരായ മത്സരത്തിൽ ആറ് ഗോളിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കിയെങ്കിലും കനേഡിയൻ ക്യാമ്പിനെ കണ്ണീരിലാഴ്ത്തിയത് ഇസ്മായിൽ കോനെയുടെ പരിക്കാണ്. മത്സരത്തിനിടെ ഖത്തർ താരത്തിന്റെ പരുക്കൻ

Read more

ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ജർമൻ…

ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പോടെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് പൂർണ്ണമായും വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച് ജർമനിയുടെ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയർ. 2024-ലെ യൂറോ കപ്പിന് ശേഷം വിരമിക്കൽ

Read more

'മെക്സിക്കൻ അപാരത'; കൊറിയയെ വീഴ്ത്തി…

ഗ്വാഡലഹാര: 2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) പ്രവേശിക്കുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ആതിഥേയരായ മെക്സിക്കോ. ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ

Read more

ചുവപ്പുകണ്ട് ഖത്തർ, വലനിറച്ച് കാനഡ;…

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ ചരിത്രവിജയം സ്വന്തമാക്കി കാനഡ. ബിസി പ്ലേസ് സ്റ്റേഡിയത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെയും പതിനായിരക്കണക്കിന് ആരാധകരെയും സാക്ഷിയാക്കി എതിരില്ലാത്ത

Read more

ഹൈ​വോ​ൾ​ട്ട് അ​ങ്കം

​ടെ​ക്സാ​സ്: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ തീ​പാ​റും അ​ങ്ക​ത്തി​ൽ ക​രു​ത്ത​രാ​യ ര​ണ്ടു​പേ​ർ മു​ഖാ​മു​ഖം. താ​ര​ത്തി​ള​ക്ക​വും ക​ളി​ശൈ​ലി​യും കൊ​ണ്ട് സ​മാ​ന​രാ​യ ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ഗ്രൂ​പ് ‘എ​ൽ’ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ബൂ​ട്ടു​കെ​ട്ടും.

Read more

പടനായകനായി ക്രിസ്റ്റ്യാനോ; ആദ്യ മത്സരത്തിനൊരുങ്ങി…

ഹൂസ്റ്റൺ: കരിയറിലെ ആറാം ലോകകപ്പ് പോരാട്ടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ബൂട്ടണിയും. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ്

Read more

മറ്റാരുണ്ട് മെസ്സിയല്ലാതെ; ആദ്യ മത്സരത്തിൽ…

കാൻസാസ് സിറ്റി: ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഹാട്രിക്കിന്റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ

Read more

ലയണൽ മെസ്സിയുടെ മിന്നൽപ്പിണർ; അൾജീരിയക്കെതിരെ…

കൻസാസ് സിറ്റി : ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഗോളിന്‍റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ ലീഡെഡുത്ത് അർജന്‍റീന. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്‍റെ

Read more