സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ കാർഡ്;…

തിരുവനന്തപുരം: പൗരത്വഭേതഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ശ്രമങ്ങളെ തടയിടാനെന്ന് ലക്ഷ്യവുമായി സംസ്ഥാനത്തെ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നൽകുന്നു. നിലവിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ്

Read more