ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; ആദ്യ ബ്ലാസ്റ്റിങ്…

പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റി​ന്റെ സ്വി​ച്ച് ഓ​ണ്‍ വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. രാ​വി​ലെ 11ന് ​മ​റി​പ്പു​ഴ

Read more

വയനാട് പുനഃരധിവാസം; സഹായിച്ചവർക്ക് വാട്സ്ആപ്…

കൊച്ചി: വയനാട് പുനഃരധിവാസത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് വാട്സ്ആപ്പിൽ നന്ദി സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ. അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് ഹൈകോടതി

Read more

പശ്ചിമേഷ‍്യ സംഘർഷം: പ്രവാസികളുടെ സുരക്ഷ…

തിരുവനന്തപുരം: പശ്ചിമേഷ‍്യയിൽ സംഘർഷം കലുഷിതമായ സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതിനായി മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും

Read more

മെസേജ് അയക്കുന്നത് നിർത്തണം, ഡാറ്റ…

കൊച്ചി: സ്പാർക്കിൽനിന്ന് മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ചോർത്തി സർക്കാർ ജീവനക്കാരടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സന്ദേശമയക്കുന്നത് ഹൈക്കോടതി വിലക്കി. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ സന്ദേശമയക്കുന്നത്

Read more

ഫയലുകളിൽനിന്ന് പ്രക്ഷോഭപ്പകലിലേക്ക്; എട്ടു മണിക്കൂർ…

തി​രു​വ​ന​ന്ത​പു​രം: സെ​​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫ​യ​ൽ​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന്​ ഭ​ര​ണ​നേ​തൃ​ത്വം ഒ​രു​പ​ക​ൽ തെ​രു​വി​ലെ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ ചു​വ​ടു​മാ​റ്റി​യ​പ്പോ​ൾ ത​ല​സ്ഥാ​നം സാ​ക്ഷി​യാ​യ​ത്​ അ​പൂ​ർ​വ സ​മ​ര​ച​രി​ത്ര​ത്തി​നാ​യി​രു​ന്നു. മ​റ്റെ​ല്ലാ തി​ര​ക്കും മാ​റ്റി​വെ​ച്ച്​ രാ​വി​ലെ പ​ത്ത്​ മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള എ​ട്ടു

Read more

മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം;…

തൃശൂർ: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള

Read more

സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ കാർഡ്;…

തിരുവനന്തപുരം: പൗരത്വഭേതഗതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ശ്രമങ്ങളെ തടയിടാനെന്ന് ലക്ഷ്യവുമായി സംസ്ഥാനത്തെ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നൽകുന്നു. നിലവിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ്

Read more