‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ…

ദുബൈ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ‘ബൗണ്ടറി’കളില്ലാത്ത സൗഹൃദത്തിന്‍റെ ക്രീസിൽ അവർ വീണ്ടും പാഡുകെട്ടിയിറങ്ങുന്നു. പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കളിയോടുള്ള അടങ്ങാത്ത ആവേശത്താൽ ബാറ്റുവീശുന്ന കേരള ഓവർസീസ് ക്രിക്കറ്റേഴ്സ് (കെ.ഒ.സി)

Read more