ക്രൈസ്തവ മേഖലകളിലേക്ക് ബി.ജെ.പി കടന്നുകയറിയിട്ടില്ല

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി മാധ്യമം ലേഖകൻ നടത്തിയ അഭിമുഖം  ? കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ട​ു​പ്പി​നെ എ​ങ്ങി​നെ കാ​ണു​ന്നു? • കെ.​പി.​സി.​സി

Read more

ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ…

കോഴിക്കോട് : ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും

Read more

പുതുപ്പള്ളിയിൽ സൈക്കിളിലേറി രാഹുൽ ഗാന്ധി;…

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ആവേശം പകർന്ന് രാഹുൽ ഗാന്ധിയും യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ഒന്നിച്ച് സൈക്കിൾ ചവിട്ടി വോട്ട് ചോദിക്കാനിറങ്ങി. സ്ഥാനാർത്ഥി

Read more

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ…

പയ്യന്നൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സി.പി.എം ഔദ്യോഗിക നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി നിർണ്ണായക രേഖകൾ പുറത്തുവിട്ട് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി

Read more

'ആര് വോട്ട് നൽകിയാലും സന്തോഷം';…

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പിൽ ആര് വോട്ട് നൽകിയാലും അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും

Read more

മുഖ്യമന്ത്രി നുണറായി ; സംവാദത്തിന്…

കൊച്ചി : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ.ഡി.എഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Read more

കടന്നു വരുന്നു, ജനനായകൻ

കൊച്ചി: ‘ക്യാപ്റ്റന് തൃപ്പൂണിത്തുറയുടെ മണ്ണിലേക്ക് സ്വാഗതം’…രാജനഗരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളിലെ വാചകം. സമയം വൈകീട്ട് 3.30. പുറത്തെ വെയിൽ അപ്പോഴും ചുട്ടുപൊള്ളിക്കുന്നു.

Read more

ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു;…

അമ്പലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് ചുട്ട മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ

Read more

'പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക്…

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോൺഗ്രസിൽ ചേരും. ഇന്ന് കോൺഗ്രസിൽ അംഗത്വമെടുക്കുമെന്ന് സുരേഷ് അറിയിച്ചു. പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക്

Read more

ചവറയില്‍ ഷിബു ബേബി ജോണ്‍,…

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആർ.എസ്.പി. നാല് സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ്

Read more