വൻ പദ്ധതികൾ പ്രഖ്യാപിച്ച് തൊഴിൽവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും യുവജനങ്ങൾക്ക് മികച്ച നൈപുണ്യ പരിശീലനം ഉറപ്പാക്കാനുമായി വിവിധ പദ്ധതികൾ മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. യുവജനങ്ങൾക്ക്

Read more

ഒട്ടും നിനയ്ക്കാത്ത നേരത്തൊരു പത്മവിഭൂഷൺ…

കോട്ടയം: ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ തന്നെ തേടിവന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച അഞ്ചുപേരിൽ ഒരാളായതിൽ

Read more

ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായ ഒബിയേറ്റയും ലാഗറ്ററും…

കൊ​ച്ചി: പു​തി​യ ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​രും ടീം ​വി​ട്ടു. ഈ ​സീ​സ​ണി​ൽ വ​ന്ന സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ദോ

Read more

പ്രധാനമന്ത്രി തലസ്ഥാനത്ത്; കനത്ത സുരക്ഷയിൽ…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ്

Read more

'തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യു.ഡി.എഫിനെ…

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യു.ഡി.എഫിനെ നയിക്കേണ്ടത് ആരാണെന്ന ചോദ്യത്തിന് നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടുകളാണ് യു.ഡി.എഫിനെ

Read more

എം.എ. ബേബിയുടെ ‘പാത്രം കഴുകൽ’:…

തിരുവനന്തപുരം: ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ വിമർശിക്കുന്നവർ​ ഒന്നാം ക്ലാസ്​ പാഠപുസ്തകം മറിച്ചുനോക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.

Read more

ബസിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം, ഭക്ഷണം…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകളില്‍ ‘ചിക്കിങ്’ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്ത ബസ്റ്റാന്റിലോ, റൂട്ടിലുള്ള ചിക്കിങ് സ്‌റ്റോറുകളില്‍

Read more

ഉമ്മൻ ചാണ്ടി ചതിച്ചു, മധ്യസ്ഥത…

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്റെ കുടുംബം തകർത്തതും മക്കളെ തന്നിൽ നിന്ന് വേർപിരിച്ചതും ഉമ്മൻ

Read more

ട്വന്റി 20 എൻ.ഡി.എയിൽ; കേരളത്തിൽ…

കൊച്ചി: കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കുറിച്ച് ട്വന്റി 20 പാർട്ടി എൻ.ഡി.എയുടെ ഭാഗമായി. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ നിർണായക നീക്കമാണിത്. നാളെ പ്രധാനമന്ത്രി നന്ദ്രേമോദി കേരളം

Read more

ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതികളുടെ 1.3…

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ 1.3 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഡ‍യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി

Read more