ഹോട്ടല്‍ ലിവ ഉടൻ പ്രവര്‍ത്തനം…

മലപ്പുറം:ആയുർവേദത്തിന്റെതനിമയും പാരമ്പര്യവും തുടിക്കുന്ന കോട്ടയ്ക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി തുടങ്ങുന്ന പുതിയ ആഡംബരവിസ്മയംഹോട്ടൽ ലിവ (HOTEL LIVA) ഒതുക്കുങ്ങൽ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനംആരംഭിക്കും. പി.എസ്.ജിഹോട്ടൽസ്ആൻഡ്റിസോർട്ട്സ് എൽ.എൽ.പി (PSG

Read more

ഹൈദരലി മാസ്റ്റർ: മുസ്‌ലിം ലീഗ്…

എടപ്പാൾ: മുസ്‌ലിം ലീഗിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു ഹൈദരലി മാസ്റ്റർ. തിരൂർ പുഴ മുതൽ ചേറ്റുവ പുഴ വരെ നീണ്ടു കിടന്നിരുന്ന അന്നത്തെ പാലക്കാട്‌ ജില്ലയിൽ ഉൾപ്പെട്ട

Read more

1000 രൂപയെച്ചൊല്ലി തർക്കം; യുവാവിനെ…

നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) കുത്തേറ്റത്. ആഴത്തിൽ മുറിവേറ്റ അനുവിനെ നിലമ്പൂർ

Read more

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ…

പൊന്നാനി: പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (30)

Read more

കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല…

കരുളായി: പള്ളിക്കുന്നിൽ വീടിന്റെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. പള്ളിക്കുന്നിലെ പാറക്കൽ അഷ്‌റഫിന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.

Read more

ചാലിയാറിൽ 17കാരിയുടെ ദുരൂഹ മരണം;…

മലപ്പുറം: വാഴക്കാട് മുട്ടുങ്കലിൽ 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ ദുരൂഹ

Read more

ഗ​താ​ഗ​തം ത​ട​സ്സപ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം;…

മേ​ലാ​റ്റൂ​ർ: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വാ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 60 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​കെ.

Read more

വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു:…

നി​ഖി​ൽ, ജി​ജേ​ഷ്, നി​ധി​ൻ വ​ണ്ടൂ​ർ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ മു​റി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ

Read more

തെരുവുനായ് ആക്രമണം; 5.29 ലക്ഷം…

മഞ്ചേരി: ജില്ലയിൽ തെരുവുനായ് ആക്രമണത്തിൽ 5.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ചെയർപേഴ്സനും, ജില്ല മെഡിക്കൽ ഓഫിസർ, തദ്ദേശസ്വയംഭരണ വകുപ്പ്

Read more

മാതൃയാനം പദ്ധതി: കുടിശ്ശികയുടെ ആദ്യഗഡു…

പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ കുടിശ്ശിക തുകയുടെ ആദ്യഘട്ടം ഒരാഴ്ചക്കകം നൽകുമെന്ന് ഉറപ്പുലഭിച്ചതായി പൊന്നാനി

Read more