‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു…

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിമർശനം. എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു.

Read more

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ…

  പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്

Read more

ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം…

  സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്.

Read more

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല;…

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ

Read more

‘എംപി എന്ന നിലയിൽ കിട്ടിയ…

പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ്

Read more

ക്രിസ്‌മസ്‌; കേരളത്തിന് 10 സ്പെഷ്യൽ…

ക്രിസ്‌മസ്‌ കാലത്തെ ദുരിതയാത്ര ഒഴിവാക്കാൻ 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. വിവിധ സോണുകളിലായി 419 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ അഭ്യർത്ഥന

Read more

”കൊടൂര വില്ലന്‍” മാര്‍ക്കോയിലൂടെ പുത്തൻ…

തിലകൻ കുടുംബത്തിൽനിന്ന് ഒരാൾകൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ

Read more

നടിയെ ആക്രമിച്ച കേസ്; തുറന്ന…

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം

Read more

ഇടുക്കിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി…

ഇടുക്കി: ഇടുക്കി മുട്ടത്ത് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുരിക്കാശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം തലവൂർ സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലായിരുന്നു

Read more

മാധ്യമപ്രവർത്തകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമം…

തിരുവനന്തപുരം: പി.എസ്.സിയിലെ വ്യക്തിവിവരങ്ങൾ വിൽപനക്ക് വെച്ചത് സംബന്ധിച്ച് വാർത്ത നൽകിയ ‘മാധ്യമം’ ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കുമെന്നത് ഉൾപ്പെടെ ക്രൈംബ്രാഞ്ച് ഭീഷണി ഭരണഘടന അവകാശലംഘനമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ.

Read more